Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്ത്രീലിംഗപദം എഴുതുക - ലേഖകൻ

Aലേഖക

Bലേഖകി

Cലേഖിക

Dലേഖികി

Answer:

C. ലേഖിക

Read Explanation:

സ്ത്രീലിംഗപദം

  • ലേഖകൻ - ലേഖിക

  • കവി -കവയിത്രി

  • കർത്താവ് -കർത്രി

  • കണിയാൻ - കണിയാത്തി

  • നമ്പൂതിരി - അന്തർജ്ജനം


Related Questions:

യാചകൻ എന്ന വാക്കിന്റെ എതിർലിംഗം ഏത് ?
'കവി'യുടെ സ്ത്രീലിംഗ പദമേത് ?
'സാക്ഷി' - സ്ത്രീലിംഗം എഴുതുക :
ഭിക്ഷു എന്ന പദത്തിൻ്റെ സ്ത്രീലിംഗ പദം ഏത്?
പുല്ലിംഗ ശബ്ദം കണ്ടെത്തുക :