താഴെ കൊടുത്തിരിക്കുന്ന വാക്കിൻ്റെ പര്യായപദം എഴുതുക : ആരാമംAപ്രഭവം, സങ്കേതംBഅരവിന്ദം, സരസ്സ്Cകേസരം, ബിസംDപൂന്തോട്ടം, ഉദ്യാനംAnswer: D. പൂന്തോട്ടം, ഉദ്യാനം Read Explanation: പര്യായംആരാമം -പൂന്തോട്ടം, ഉദ്യാനംകരടി - ഭല്ലൂക ,ഋഷം ,അച്ഛം,ഭല്ലംനിലാവ് - കൗമുദി, ജ്യോത്സന Read more in App