App Logo

No.1 PSC Learning App

1M+ Downloads
You ear is awake even to his silence- എന്ന് പി.കെ. ആരെക്കുറിച്ചാണ് പറഞ്ഞത് ?

Aചെറുശ്ശേരി

Bരാമപുരത്തു വാര്യർ

Cകുഞ്ചൻ നമ്പ്യാർ

Dഎഴുത്തച്ഛൻ

Answer:

D. എഴുത്തച്ഛൻ

Read Explanation:

  • ഭാഗവതം എഴുത്തച്ഛൻ്റേതാവാൻ വഴിയില്ല എന്ന് ആദ്യം നിഗമനം നടത്തിയത് പി.കെ. നാരായണപിള്ളയാണ്

  • ലോകസാഹിത്യത്തിലേക്ക് ഇന്ത്യ സംഭവാനചെയ്‌ത ഏറ്റവും മഹത്തായ ഗ്രന്ഥം ഭാരതമാണ് എന്നഭിപ്രായപ്പെട്ടത് - ഡോ. കെ.എൻ. എഴുത്തച്ഛൻ ആണ്

  • ഹരിനാമകീർത്തനത്തിന് തത്ത്വദീപിക - എന്ന വ്യാഖ്യാനം രചിച്ചത് പി.കെ. നാരായണപിള്ള


Related Questions:

'അരക്കവി' എന്ന് വിശേഷിപ്പിക്കുന്നത് ?
മുഴുമതിയെ ഒപ്പായി അവതരിപ്പിക്കുന്ന പ്രാചീന മണിപ്രവാളകാവ്യം ?
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ കാന്തിമതാം കാന്തിരൂപായ തേ നമ:- ഏത് കൃതിയിലെ പ്രാർത്ഥന?
മണിപ്രവാളത്തിലെ ലഘുകാവ്യങ്ങളുടെ സമാഹാരം?
മഞ്ജരീവൃത്തത്തിൽ ആശാൻ രചിച്ച കാവ്യമേത്?