App Logo

No.1 PSC Learning App

1M+ Downloads
അപസ്മാരം നിയന്ത്രിക്കുന്നതിന് വേണ്ടി മസ്തിഷ്‌കത്തിൽ വിജയകരമായി ചിപ്പ് വച്ചുപിടിപ്പിച്ച ശസ്ത്രക്രിയ നടത്തിയ ആദ്യത്തെ ആശുപത്രി ഏത് ?

ANYU Langone Health, USA

BMayo Clinic, USA

CGreat Ormond Street Hospital, UK

DSingapore General Hospital

Answer:

C. Great Ormond Street Hospital, UK

Read Explanation:

• ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് - ഡോ. മാർട്ടിൻ ടിസ്ഡാൽ • ചിപ്പ് നിർമ്മാതാക്കൾ - ആംബർ തെറാപ്യുട്ടിക്‌സ് • 13 വയസുള്ള ബ്രിട്ടീഷ് ബാലനായ ഓറൻ നോൾസനാണ് ശസ്ത്രക്രിയക്ക് വിധേയനായത് • ഓറൻ നോൾസണെ ബാധിച്ചിരുന്ന അപസ്മാര രോഗം - Lennox Gastaut Syndrome


Related Questions:

ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം പിന്തുടരുന്നതിന് ഉപയോഗിക്കുന്ന കുക്കീസ് വേണ്ടെന്ന് വെക്കാനുള്ള നടപടി സങ്കീര്‍ണമാക്കിയതിനെതിരെ ഗൂഗിളിനും ഫേസ്ബുക്കിനും പിഴ ചുമത്തിയ രാജ്യം ?
CCF stands for :
Recently researchers from which country have claimed the invention of ' Lithium - Sulphur (Li-S) battery ' , which is efficient than present Lithium - ion batteries ?
ടെക്ക് കമ്പനികളായ മൈക്രോസോഫ്റ്റും ഓപ്പൺ എ ഐ യും ചേർന്ന് നിർമ്മിക്കുന്ന നിർമ്മിതബുദ്ധി അധിഷ്ഠിത സൂപ്പർ കംപ്യുട്ടർ ഏത് ?
എല്ലാ സാമൂഹമാധ്യമ അക്കൗണ്ടുകളിലായി 100 കോടി ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ആദ്യ വ്യക്തി ?