Challenger App

No.1 PSC Learning App

1M+ Downloads
ആവർത്തിത നിക്ഷേപത്തിന് ലഭിക്കുന്ന പലിശയെക്കുറിച്ച് ശരിയായത് ഏത്?

Aപലിശ ലഭിക്കുന്നതല്ല

Bസമ്പാദ്യ നിക്ഷേപത്തേക്കാൾ കൂടുതൽ പലിശ ലഭിക്കും

Cസ്ഥിരനിക്ഷേപത്തേക്കാൾ കൂടുതൽ പലിശ ലഭിക്കും

Dപലിശ വർഷത്തിൽ ഒരിക്കൽ മാത്രം ലഭിക്കും

Answer:

B. സമ്പാദ്യ നിക്ഷേപത്തേക്കാൾ കൂടുതൽ പലിശ ലഭിക്കും

Read Explanation:

  • സ്ഥിരനിക്ഷേപത്തിൻ്റെ മറ്റൊരു രൂപമാണിത്.

  • ഒരു പ്രത്യേക കാലയളവിലേക്ക് നിശ്ചിത തൂക കൃത്യമായ ഇടവേളകളിൽ (ദിവസത്തിൽ ആഴ്‌ചയിൽ, മാസത്തിൽ) ഈ അക്കൗണ്ടിൽ നിക്ഷേപിക്കുന്നു.

  • കാലാവധി പൂർത്തിയായതിന് ശേഷമേ തുക പിൻവലിക്കാൻ കഴിയൂ. \

  • സമ്പാദ്യനിക്ഷേപത്തേക്കാൾ കൂടുതൽ പലിശ ലഭിക്കുന്നു


Related Questions:

പൊതുമേഖല ബാങ്കിന്റെ ഉദാഹരണം ഏത്?
ബാങ്കിംഗ് വ്യവസായം നടത്തുന്ന വ്യക്തിയെയോ സ്ഥാപനത്തെയോ എന്തെന്ന് വിളിക്കുന്നു.
പ്രചലിത നിക്ഷേപങ്ങൾ പ്രധാനമായും ആരെയാണ് ലക്ഷ്യമിട്ട് തുടങ്ങുന്നത്?
വ്യവസായ വാണിജ്യ-കാർഷിക രംഗങ്ങളിൽ ദീർഘകാല വായ്പകൾ നൽകുന്ന ബാങ്കുകളെ പൊതുവെ എന്ത് വിളിക്കുന്നു?
ഇപ്പോൾ സഞ്ചയിക പദ്ധതി ഏത് പേരിലാണ് അറിയപ്പെടുന്നത്?