എന്താണ് സ്ത്രീധനമെന്ന് നിർവ്വചിക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് ?
Aസെക്ഷൻ 2
Bസെക്ഷൻ 4
Cസെക്ഷൻ 7
Dസെക്ഷൻ 8
Answer:
A. സെക്ഷൻ 2
Read Explanation:
സ്ത്രീധന നിരോധന നിയമം 1961ലെ സെക്ഷൻ 2 എന്താണ് സ്ത്രീധനമെന്ന് നിർവചിക്കൂന്നൂ.
ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് നൽകാമെന്ന് പറഞ്ഞിട്ടുള്ള മൂല്യമുള്ള എല്ലാ വസ്തുക്കളെയും സ്ത്രീധനം ആയിട്ട് കണക്കാക്കുന്നു
ഒരു വിവാഹസമയത്തോ വിവാഹത്തിന് മുൻപും വിവാഹത്തിന് ശേഷമോ വധുവിനോ വരനോ നൽകാമെന്ന് പറഞ്ഞ മൂല്യമുള്ള എല്ലാ വസ്തുക്കളെയും സ്ത്രീധനമായി കണക്കാക്കുന്നു. (മുസ്ലിം മതാചാര പ്രകാരം നൽകുന്ന മഹർ സ്ത്രീധനത്തിൽ ഉൾപ്പെടുന്നില്ല )