App Logo

No.1 PSC Learning App

1M+ Downloads
ഏതു റൂൾ അനുസരിച്ചാണ് ഹസാർഡ് വാഹനങ്ങൾ ഓടിക്കുന്നത്തിനുള്ള ഭാഷ യോഗ്യതയെ കുറിച്ച് പറയുന്നത് :

Aറൂൾ 9

Bറൂൾ 10

Cറൂൾ 11

Dറൂൾ 14

Answer:

A. റൂൾ 9

Read Explanation:

റൂൾ 9 അനുസരിച്ചാണ് ഹസാർഡ് വാഹനങ്ങൾ ഓടിക്കുന്നത്തിനുള്ള ഭാഷ യോഗ്യതയെ കുറിച്ച് പറയുന്നത് . ഹസാർഡ് വാഹനങ്ങൾ ഓടിക്കുന്ന വ്യക്തി ഇന്ത്യൻ ഭരണഘടനയുടെ 8 ആം ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ഒരു ഇന്ത്യൻ ഭാഷയും ഇംഗ്ലീഷും എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കേണ്ടതാണ് .


Related Questions:

ജൂനിയർ ലൈസൻസിംഗ് അതോറിറ്റിയുടെ അധികാരം :
ചൈൽഡ് റെസ്ട്രെൻറ് സിസ്റ്റം വാഹനങ്ങളിൽ ഘടിപ്പിക്കേണ്ടതെന്നു മുതൽ?
ഓരോ വാഹനത്തിലും ഡ്രൈവർ ഉറപ്പു വരുത്തേണ്ട സാധനങ്ങൾ
ഒരു വ്യക്തി ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെ വാഹനം പരിശീലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

ഡ്രൈവരെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ, കുറ്റം എന്നത്

  1. നിയമ പരമായ വേഗത പരിധിയ്ക്കും മുകളിൽ വാഹനം ഓടിക്കുന്നത്
  2. അപകടകരമായി വാഹനം ഓടിക്കുന്നത്
  3. മദ്യപിച്ചു വാഹനം ഓടിക്കുന്നത്
  4. ഹെൽമെറ്റ് വയ്ക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നത്