Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെഎണ്ണം 25 ആയാൽ ആകെ എത്ര കുട്ടികളുണ്ട് ?

A48

B60

C65

D70

Answer:

C. 65

Read Explanation:

ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ് ആകെ കുട്ടികൾ X ആയാൽ പെൺകുട്ടികളുടെ എണ്ണം = X × 5/13 =25 X =25×(13/5) = 65 അല്ലെങ്കിൽ ആൺകുട്ടികൾ : പെൺകുട്ടികൾ = 8 : 5 = 8m : 5m നൽകിയിരിക്കുന്നത്, m = 25 m = 25/5 = 5 ആൺകുട്ടികളുടെ എണ്ണം = 8m = 8 × 5 = 40 ആകെ വിദ്യാർത്ഥികൾ = 40 + 25 = 65


Related Questions:

The monthly incomes of two friends Chetan and Vipul, are in the ratio 5 : 7 respectively and each of them saves ₹96000 every month. If the ratio of their monthly expenditure is 1 : 3, find the monthly income of Chetan(in ₹).
രണ്ടു ഗോളങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 27 : 64 ആയാൽ ഉപരിതല വിസ്തീർണ്ണങ്ങളുടെ അംശബന്ധം _____ ആകുന്നു.
ഒരു നിശ്ചിത വസ്തു 8 : 2 എന്ന അനുപാതത്തിൽ വിഭജിക്കുമ്പോൾ A ക്ക് B യെക്കാൾ എത ഭാഗമായിരിക്കും കൂടുതൽ കിട്ടുക?
ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന്റെ അംശബന്ധം 2 : 3 ആണ്. ആൺകുട്ടികളുടെ എണ്ണം 18 ആയാൽ ആകെ കുട്ടികളുടെ എണ്ണം എത്ര?
രണ്ട് സംഖ്യകളുടെ ആകെത്തുക, വ്യത്യാസം, ഗുണനം എന്നിവ 5 :1 : 30 എന്ന അനുപാതത്തി ലാണ്. സംഖ്യകളുടെ ഗുണനം കണ്ടെത്തുക.