ഒരു നിശ്ചിത ദൂരം പിന്നിടാൻ എടുക്കുന്ന സമയം 20 % കുറക്കാൻ ഒരു ഓട്ടക്കാരൻ തന്റെ വേഗത എത്ര ശതമാനം വർധിപ്പിക്കണം ?A25B20C15Dഇവയൊന്നുമല്ലAnswer: A. 25 Read Explanation: സാധനത്തിന് വില 100 രൂപ ആണെങ്കിൽ 20 ശതമാനം കുറയുമ്പോൾ 80. 80 നിന്ന് 100 ആകണമെങ്കിൽ 80 ന്റെ 25% ആയ 20 രൂപ വർധിപ്പിക്കണം.Read more in App