App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്‌സ് ടെന്നീസിൽ സ്വർണ്ണമെഡൽ നേടിയ ഏറ്റവും പ്രായം കൂടിയ താരം ?

Aരോഹൻ ബൊപ്പണ്ണ

Bനൊവാക്ക് ദ്യോക്കോവിച്ച്

Cറോജർ ഫെഡറർ

Dറാഫേൽ നദാൽ

Answer:

B. നൊവാക്ക് ദ്യോക്കോവിച്ച്

Read Explanation:

• 2024 പാരീസ് ഒളിമ്പിക്‌സിലാണ് നൊവാക് ദ്യോകോവിച്ച് സ്വർണ്ണമെഡൽ നേടിയത് • ഒളിമ്പിക്‌സ് ടെന്നീസ് പുരുഷ സിംഗിൾസ് വിഭാഗത്തിലാണ് സ്വർണ്ണമെഡൽ നേടിയാൽ • നൊവാക്ക് ദ്യോക്കോവിച്ച് ആദ്യമായിട്ടാണ് ടെന്നീസിൽ സ്വർണ്ണമെഡൽ നേടിയത്


Related Questions:

ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ 2021 -22 ലെ മികച്ച താരത്തിനുള്ള പുരസ്കാരം ലഭിച്ചത് ?
ഒളിംപിക്‌സിന്റെ ചിഹ്നത്തിലെ അഞ്ചു വളയങ്ങളിൽ കറുത്ത വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?
ശ്രീലങ്കയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഡബിൾ സെഞ്ചുറി നേടിയ താരം ആര് ?
അടുത്തിടെ വാർഷിക ടൂർണമെൻറ് ആയി ഫിഫ നടത്താൻ തീരുമാനിച്ച അണ്ടർ 17 വനിതാ ലോകകപ്പുകൾക്ക് 2025 മുതൽ 2029 വരെ വേദിയാകുന്ന രാജ്യം ഏത് ?
2024 ലെ ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും മികച്ച താരമായും തിരഞ്ഞെടുത്തത് ആരെയാണ് ?