App Logo

No.1 PSC Learning App

1M+ Downloads
'ഒഴക്ക് കഞ്ഞെള്ളം' ഏത് നോവലിലെ പ്രയോഗമാണ് ?

Aമതിലുകൾ

Bപാത്തുമ്മയുടെ ആട്

Cപ്രേമലേഖനം

Dശബ്ദങ്ങൾ

Answer:

B. പാത്തുമ്മയുടെ ആട്

Read Explanation:

  • നിസ്സാർ അഹമ്മദ്, കുഞ്ഞിപാത്തുമ്മ എന്നിവർ ഏത് നോവലിലെ കഥാപാത്രങ്ങളാണ് ?

    ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു

  • മതിലുകളിലെ നായിക?

    നാരായണി

  • സാറാമ്മ, കേശവൻ നായർ എന്നിവർ ഏത് നോവലിലെ കഥാപാത്രങ്ങളാണ് ?

    പ്രേമലേഖനം

  • ബഷീറിൻ്റെ ഇതര നോവലുകൾ - പ്രേമലേഖനം, ശബ്ദങ്ങൾ, ൻ്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു,മതിലുകൾ.


Related Questions:

'ചാത്തൻ്റെ സൽഗതി' എന്നുകൂടി പേരുള്ള ഉള്ളൂരിൻ്റെ കവിത ?
കുട്ടികളുടെ വിഭിന്ന മാനസിക തലങ്ങൾ അവതരിപ്പിക്കുന്ന 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന നോവൽ എഴുതിയത്
തൃക്കണാമതിലകത്തെ നർത്തകിയായ രംഗലക്ഷ്‌മിയെ വർണ്ണിക്കുന്ന കാവ്യം?
ജനകീയകല എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടൻപാട്ടുകളുടെ മുഖ്യമേന്മ ?
ജാതിക്കോയ്മയെ പരിഹസിച്ചുകൊണ്ട് വള്ളത്തോൾ എഴുതിയ കവിത ?