ഔരസ് ആശയത്തിൽ അല്പം ഇടത്തോട്ടു ചരിഞ്ഞു സ്ഥിതി ചെയ്യുന്ന പേശി നിർമ്മിതമായ ഒരു അവയവമാണു _____?Aവൃക്കBഹൃദയംCകരൾDഅന്നനാളംAnswer: B. ഹൃദയം Read Explanation: ഹൃദയം : ഔരസ് ആശയത്തിൽ അല്പം ഇടത്തോട്ടു ചരിഞ്ഞു സ്ഥിതി ചെയ്യുന്ന പേശി നിർമ്മിതമായ ഒരു അവയവമാണു ഹൃദയം.Read more in App