App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ചീഫ് കമ്മീഷണറെയും മറ്റു കമ്മീഷണർമാരെയും നിയമിക്കുന്നത് ?

Aസംസ്ഥാന സർക്കാർ

Bപ്രസിഡന്റ്

Cകേന്ദ്ര സർക്കാർ

Dപ്രധാനമന്ത്രി

Answer:

C. കേന്ദ്ര സർക്കാർ

Read Explanation:

  • ഉപഭോക്തൃ സംരക്ഷണ നിയമം 2019 - ഉപഭോക്താവിന്റെ അവകാശങ്ങൾ പരിരക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നിലവിൽ വന്ന നിയമം
  • ഈ നിയമം നിലവിൽ വന്നത് - 2020 ജൂലൈ 20
  • കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട സെക്ഷൻ - സെക്ഷൻ 10
  • കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ആസ്ഥാനം - ന്യൂ ഡൽഹി
  • കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ മറ്റൊരു പേര് - കേന്ദ്ര അതോറിറ്റി
  • കേന്ദ്ര അതോറിറ്റിയിൽ ഒരു ചീഫ് കമ്മീഷണറും മറ്റ് കമ്മീഷണർമാരും ഉണ്ടായിരിക്കും
  • ചീഫ് കമ്മീഷണറെയും മറ്റു കമ്മീഷണർമാരെയും നിയമിക്കുന്നത് - കേന്ദ്ര സർക്കാർ




Related Questions:

ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം 5ലക്ഷത്തിനു മുകളിൽ 10 ലക്ഷം വരെയുള്ള അടക്കേണ്ട ഫീസ് നിരക്ക്?
ജില്ലാ കമ്മീഷൻ ഉത്തരവുകൾക്കു എതിരെ അപ്പീൽ പരിഗണിക്കുന്നതു:
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ ശമ്പളം ,അലോവ്നസ് എന്നിവയിൽ തീരുമാനമെടുക്കുന്നത്?
കേന്ദ്ര ഉപഭോകൃത സംരക്ഷണ അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്നത്?
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ പ്രസിഡന്റിന്റെ യോഗ്യതയെതല്ലാം ?