App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ മാരിടൈം ക്ലസ്റ്റർ ആരംഭിക്കുന്നത് എവിടെയാണ് ?

Aഫോർട്ട് കൊച്ചി

Bചേർത്തല

Cവർക്കല

Dകോവളം

Answer:

B. ചേർത്തല

Read Explanation:

• ക്ലസ്റ്റർ സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുന്നത് - കേരള വ്യവസായ വകുപ്പും കെ എസ് ഐ ഡി സി യും ചേർന്ന് • പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മാരിടൈം ക്ലസ്റ്റർ സ്ഥാപിക്കുന്നത് - നാട്ടകം (കോട്ടയം), ബേപ്പൂർ (കോഴിക്കോട്)


Related Questions:

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനം നിർമ്മിച്ച ആദ്യത്തെ മലിനജല ശുദ്ധീകരണ പ്ലാൻറ് നിലവിൽ വന്നത് എവിടെ ?
കേരളത്തിലെ ആദ്യത്തെ സ്കിൻ ബാങ്ക് സ്ഥാപിക്കുന്നത് എവിടെയാണ് ?
കേരളത്തിലെ ആദ്യ ബാലവകാശ ക്ലബ്‌ നിലവിൽ വരുന്നത് എവിടെയാണ് ?
കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെൻറർ?
ഫോർ വീലർ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ലഭിക്കുന്ന ഇരു കൈകൾ ഇല്ലാത്ത ഏഷ്യയിലെ ആദ്യത്തെ വനിത ആര് ?