App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ലയേത് ?

Aഎറണാകുളം

Bതിരുവനന്തപുരം

Cകോഴിക്കോട്

Dതൃശ്ശൂർ

Answer:

A. എറണാകുളം

Read Explanation:

🔹 കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല - എറണാകുളം 🔹 രണ്ടാമത് ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല - തിരുവനന്തപുരം 🔹 കേരളത്തിൽ ഏറ്റവും കുറവ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല - വയനാട്


Related Questions:

ഫറോക്ക് - പാലക്കാട്‌ ബന്ധിപ്പിക്കുന്ന ദേശീയപാത ഏതാണ് ?
SH 1 എന്നും അറിയപ്പെടുന്ന കേരള സംസ്ഥാന പാത ഏതാണ് ?
ഏതു ലക്ഷ്യത്തോടെയാണ് 'നവകേരള എക്സ്പ്രസ്സ്' എന്ന ബസ് സർവീസ് ആരംഭിച്ചത് ?
കേരളത്തിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ സെൽ ബസ് സർവീസ് ആരംഭിച്ച വിമാനത്താവളം ?
2023 സെപ്റ്റംബർ മുതൽ കെ എസ് ആർ ടി സി ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ ലഭിക്കാൻ ഉള്ള പുതുക്കിയ പ്രായ പരിധി എത്ര ?