Challenger App

No.1 PSC Learning App

1M+ Downloads
കൊച്ചി - മുസിരിസ് ബിനാലെ സംഘടിപ്പിക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ് ?

A1

B2

C3

D4

Answer:

B. 2

Read Explanation:

  • രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന കലാപ്രദർശങ്ങളാണ് ബിനാലെ.

  • രാജ്യത്തെ ഏറ്റവും വലിയ കലാപ്രദർശനവും ഏഷ്യയിലെ ഏറ്റവും വലിയ കലോ ത്സവവുമാണ് കൊച്ചി - മുസിരിസ് ബിനാലെ.

  • കേരള സർക്കാരിൻ്റെ പിന്തുണയോടെ നടത്തപ്പെടുന്നു

  • കേരള സർക്കാരിൻ്റെ കൾച്ചർ സെക്ര ട്ടറിയായിരുന്ന ഡോ. വേണു ഐ.എ.എസ്. ആണ് ഈ ആശയം ആവിഷ്‌ക്കരിച്ച് നടപ്പാക്കിയത്

  • 2012 ഡിസംബർ 12 നാണ് ആദ്യത്തെ കൊച്ചി-മുസിരിസ് ബിനാലെ നടന്നത്.


Related Questions:

ജാതി - വർഗ പാരമ്പര്യം അവകാശപ്പെടുന്ന പാട്ടുകൾക്ക് പേരെന്ത് ?
കേരളപ്പഴമ എന്ന ഗ്രന്ഥം രചിച്ചത് ആര്?
കോട്ടയത്ത് സി.എം.എസ്. പ്രസ് സ്ഥാപിച്ചതാര്?
'നാഞ്ചിനാടിൻ്റെ സാംസ്‌കാരിക ചരിത്രം' - ഗ്രന്ഥത്തിൻ്റെ കർത്താവ് ആര്?
ഗ്രന്ഥാലോകം എന്ന ആനുകാലികത്തിൻ്റെ പ്രസാധകർ ആരാണ്?