App Logo

No.1 PSC Learning App

1M+ Downloads
കർഷകൻ കറുപ്പ് മോഷ്ടിച്ചാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ?

ASection 20

BSection 18

CSection 19

DSection 22

Answer:

C. Section 19

Read Explanation:

Section 19 - കർഷകൻ കറുപ്പ് മോഷ്ടിച്ചാൽ ലഭിക്കുന്ന ശിക്ഷ

  • പോപ്പി കൃഷി ചെയ്യാൻ ലൈസൻസ് ഉള്ള വ്യക്തി കൃഷിയിലൂടെ ലഭിക്കുന്ന കറുപ്പോ അതിന്റെ ഏതെങ്കിലും ഭാഗമോ അനധികൃതമായി തട്ടിയെടുത്താൽ 10-20 വർഷം വരെ തടവ് ശിക്ഷയും ഒന്നു മുതൽ രണ്ട് ലക്ഷം രൂപ പിഴയും ലഭിക്കും


Related Questions:

NDPS ബില്ല് പ്രാബല്യത്തിൽ വന്നത് എന്ന് ?
കഞ്ചാവ് (ചണ)യെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
'അടിമ' (Addict)യെക്കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
ഇന്ത്യയിൽ കൊക്കെയ്ൻ ഉപയോഗം കൂടുതലുള്ള സംസ്ഥാനങ്ങൾ ഏതെല്ലാം ?