App Logo

No.1 PSC Learning App

1M+ Downloads
ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി ആരായിരുന്നു?

Aകെ.കേളപ്പൻ

Bടി. സുബ്രഹ്മണ്യൻ തിരുമുമ്പ്

Cമന്നത് പത്മനാഭൻ

Dകെ.കേശവൻ

Answer:

A. കെ.കേളപ്പൻ


Related Questions:

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി ബ്രിട്ടീഷുകാർ കേരളത്തിൽ എത്തിയ വർഷം?
മരക്കാർ കോട്ട സ്ഥിതിചെയ്യുന്നത് എവിടെയാണ്?
ബ്രിട്ടീഷുകാരുടെ സഹായത്തോടെ ഡച്ചുകാരെ പരാജയപ്പെടുത്തിയ തിരുവിതാംകൂർ ഭരണാധികാരി?
'കാപ്യ' എന്ന് പോർച്ചുഗീസുകാർ വിളിച്ചിരുന്ന സ്ഥലം ഏതാണ്?
പ്രാഥമിക വിദ്യാഭാസം സൗജന്യമാക്കിക്കൊണ്ട് ഗൗരി പാർവ്വതിഭായ് വിളംബരം പുറപ്പെടിച്ച വർഷം?