App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത് ?

Aസൂതൻ - തേരാളി

Bസാധന - വസ്തു

Cസാധന - അനുഷ്ഠാനം

Dസാധനം - വസ്തു

Answer:

B. സാധന - വസ്തു

Read Explanation:

  • സൂതൻ    -  തേരാളി
  • സുതൻ -  പുത്രൻ 
  • സൂദൻ - പാചകക്കാരൻ 
  • സാധന  -   അനുഷ്ഠാനം
  • സാധനം    -  വസ്തു

Related Questions:

അടയാളം എന്ന അർത്ഥം വരുന്ന പദം ?
' മൺകലം ' എന്ന പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം ഏത് ?
ശ്ലക്ഷണ ശിലാശില്പം - ശരിയായി വിഗ്രഹിച്ചെഴുതുന്നതെങ്ങനെ ?
വിഗ്രഹാർത്ഥം എഴുതുക - കല്യാണപ്പന്തൽ
"കൈകൾ കോർത്തുപിടിച്ചതും പിന്നെപ്പേടി തീരുംവണ്ണം മാർത്താണ്ഡനുമുദിച്ചതും മറന്നില്ലല്ലീ' - ഇവിടെ മാർത്താണ്ഡൻ എന്ന പദം സൂചിപ്പിക്കുന്നത് :