ജനനം മുതൽ തന്നെ ഒരു വ്യക്തിയിൽ കാണപ്പെടുന്ന വ്യക്തിത്വ ഘടകമാണ് ?Aഇദ്ദ്BഈഗോCസൂപ്പർ ഈഗോDഇവയൊന്നുമല്ലAnswer: A. ഇദ്ദ് Read Explanation: ഫ്രോയിഡിന്റെ മനോവിശ്ലേഷണ സിദ്ധാന്തത്തിൽ 3 മുഖ്യ വിഭാഗങ്ങളുണ്ട് : വ്യക്തിത്വത്തിന്റെ ചലനാത്മകതയെ സംബന്ധിച്ച സിദ്ധാന്തം വ്യക്തിത്വ ഘടനയെ സംബന്ധിച്ച സിദ്ധാന്തം മനോ ലൈംഗിക വികസനത്തെ സംബന്ധിച്ച സിദ്ധാന്തം വ്യക്തിത്വഘടനയെ സംബന്ധിച്ച സിദ്ധാന്തത്തിൽ, വ്യക്തിത്വഘടന രൂപീകരിക്കപ്പെട്ടിട്ടുള്ളത് ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിവ കൊണ്ടാണെന്ന് പറയുന്നു. Read more in App