App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത് ?

Aസാകേതം - സി.എൻ. ശ്രീകണ്ഠൻ നായർ

Bദൈവത്താർ - കാവാലം

Cആ മനുഷ്യൻ നീ തന്നെ - സി.ജെ. തോമസ്

Dആ കനി തിന്നരുത് - ജി. ശങ്കരപ്പിള്ള

Answer:

D. ആ കനി തിന്നരുത് - ജി. ശങ്കരപ്പിള്ള

Read Explanation:

ആ കനി തിന്നരുത്" എന്ന കാവ്യരചന സി.എൻ. ശ്രീകണ്ഠൻ നായർ രചിച്ചതാണ്.


Related Questions:

മേദിനീ വെണ്ണിലാവ് നായികയായ മണിപ്രവാള കാവ്യം :
“എന്തിഹ മന്മാനസേ " സന്ദേഹം വളരുന്നൂ...' എന്നു തുടങ്ങുന്ന പദം ഏത് ആട്ടക്കഥയിലുള്ളതാണ് ?
കാവ്യാലങ്കാരസൂത്രവൃത്തിയ്ക്ക് 'കവിപ്രിയ' എന്ന വൃത്തി രചിച്ചതാര്?
മണിപ്രവാള ലക്ഷണ ഗ്രന്ഥമായ ലീലാതിലകത്തിന്റെ ഏത് അധ്യായത്തിലാണ് പാട്ടിന്റെ ലക്ഷണ നിർണ്ണയം നടത്തിയിരിക്കുന്നത് ?

തമിഴ് സംസ്കൃതമെന്റുള്ള

സുമനസ്സുകൾ കൊണ്ടൊരു

ഇണ്ടമാല തൊടുക്കിന്റേൻ

പുണ്ടരീകാക്ഷ പൂജയായ്

ലീലതിലകത്തിൽ ചേർത്തിരിക്കുന്ന ഈ വരികൾ ഏത് കൃതിയിലേതാണ് ?