സ്വന്തമായി ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം എത്രയാണ്?A5 വയസ്B10 വയസ്C15 വയസ്D18 വയസ്Answer: B. 10 വയസ് Read Explanation: പത്ത് വയസ്സിന് മുകളിലുള്ള എല്ലാവർക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. പത്ത് വയസ്സിൽ താഴെ പ്രായമുള്ള കൂട്ടികൾക്ക് രക്ഷിതാവിനൊപ്പം സംയുക്ത അക്കൗണ്ട് എടുക്കാവുന്നതാണ്. ഇപ്പോൾ ബാങ്ക് അക്കൗണ്ട് ഓൺലൈനായും ആരംഭിക്കാവുന്നതാണ് Read more in App