നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB ) യുടെ ആസ്ഥാനം ?
Aന്യൂ ഡൽഹി
Bബോംബെ
Cകൊൽക്കത്ത
Dചെന്നൈ
Answer:
A. ന്യൂ ഡൽഹി
Read Explanation:
NDPS ആക്ട്
ഈആക്ട് ഇന്ത്യ മുഴുവൻ ബാധകമാണ്
കൂടാതെ മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൌരൻമാർക്കും ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകളിലും ,വിമാനങ്ങളിലുമുള്ള എല്ലാ വ്യക്തികൾക്കും (കപ്പലും വിമാനവും ഇന്ത്യക്ക് പുറത്താണെങ്കിലും )
ഈ ആക്ട് പ്രകാരമാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB ) സ്ഥാപിതമായത്