App Logo

No.1 PSC Learning App

1M+ Downloads
നിർദ്ദിഷ്ട ബോധനലക്ഷ്യങ്ങൾ നേടാൻ നിർദ്ദേശിക്കപ്പെടുന്ന ബോധനതന്ത്രങ്ങളാണ് ബോധനമാതൃകകൾ' എന്നഭിപ്രായപ്പെട്ടത് ആര് ?

Aമർഷാ വെയ്ൽ

Bബസ്സ് ജോയിസ്

Cപോൾ ഡി. എഗ്ഗർ

Dഡോൾ

Answer:

C. പോൾ ഡി. എഗ്ഗർ

Read Explanation:

  • “നിർദ്ദിഷ്ട ബോധനലക്ഷ്യങ്ങൾ നേടാൻ നിർദ്ദേശിക്കപ്പെടുന്ന ബോധനതന്ത്രങ്ങളാണ് ബോധനമാതൃകകൾ" എന്നഭിപ്രായപ്പെട്ടത് - പോൾ ഡി. എഗ്ഗർ
  • ബോധനമാതൃകയുടെ ഘടകങ്ങൾ 
      • വിന്യാസക്രമം (Syntax) 
      • സാമൂഹ്യവ്യവസ്ഥ (Social System) 
      • പ്രതിക്രിയാതത്വം (Principle of Reaction) 
      • പിന്തുണാവസ്ഥ (Support System)

Related Questions:

എല്ലാ കുട്ടികൾക്കും പഠനനേട്ടം ഉറപ്പാക്കാനായി ടീച്ചർ നടത്തുന്ന വിലയിരുത്തലിനെ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്താം ?
ക്ലാസ്സിൽ ഒരു കുട്ടി പുസ്തകം വായിച്ചത് മറ്റുള്ള കുട്ടികൾക്ക് പൂർണ്ണമായി മനസ്സിലായില്ല. ഇത് ഏതുതരം പഠന വൈകല്യത്തെ സൂചിപ്പിക്കുന്നു ?
താഴെപ്പറയുന്നവയിൽ ഉദ്ഗ്രഥിത സമീപനവുമായി ബന്ധമില്ലാത്ത പരാമർശം ഏത്
താഴെ കൊടുത്തിട്ടുള്ള അതിൽ തൊണ്ടയ്ക്ക് സിദ്ധാന്തവുമായി ബന്ധമുള്ളത് ?
പാദവാര്‍ഷിക പരീക്ഷ താഴെപ്പറയുന്ന ഏത് ഇനം വിലയിരുത്തലാണ് ?