"നേരറ്റുപൂക്കും പുതുവല്ലി പോലെ താരങ്ങൾ ചേരുന്നൊരു രാത്രി പോലെ സ്വൈരം വിഹംഗം പെടു മാറുപോലെ പാരം വിളങ്ങി സതി ഭൂഷയാലേ ഈ വരികളിലെ അലങ്കാരം ഏത് ?AസാവയവോപമBമാലോപമCഉല്ലേഖംDരശനോപമAnswer: B. മാലോപമ Read Explanation: മാലോപമലക്ഷണം:ഒരു വർണ്യത്തെയൊട്ടേറെ യവർണ്യങ്ങളോടൊപ്പമായ് ധർമ്മങ്ങൾ ഭിന്നമായാലും ചേർത്താൽ മാലോപമാഭിധം ഒരു ഉപമേയത്തെ ഒന്നിലധികം ഉപമാനങ്ങളോടു സാദൃശ്യപ്പെടുത്തിയാൽ മാലോപമ എന്ന അലങ്കാരമാകും. Read more in App