App Logo

No.1 PSC Learning App

1M+ Downloads
പഠനത്തെ സ്വാധീനിക്കുന്ന വൈയക്തിക ചരങ്ങൾ ഏതെല്ലാം ?

Aപരിപക്വനം

Bപ്രായം

Cലിംഗഭേദം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

വൈയക്തിക ചരങ്ങൾ (Individual Variable)

  • പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് വൈയക്തിക ചരങ്ങൾ.
  • വ്യക്തിയുമായി ബന്ധപ്പെട്ട ചരങ്ങളെയാണ് വൈയക്തിക ചരങ്ങൾ എന്നു പറയുന്നത്.
  • പരിപക്വനം, പ്രായം, ലിംഗഭേദം, മുൻ അനുഭവങ്ങൾ, ശേഷികൾ, കായിക വൈകല്യങ്ങൾ, അഭിപ്രേരണ എന്നിവ വൈയക്തിക ചരങ്ങളിൽ ഉൾപ്പെടുന്നു.

Related Questions:

താഴെക്കൊടുത്തിരിക്കുന്നവയില്‍ പഠനവൈകല്യത്തില്‍ പെടുന്നതേത് ?
ശിശുക്കൾ ലോകത്തെ നോക്കി കാണുന്നത് അവരുടെ കണ്ണു കൊണ്ട് മാത്രമല്ല ഭാഷ കൊണ്ട് കൂടിയാണ്. ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?
ചിന്തോദ്ദീപകവും തുറന്നതുമായ ചോദ്യങ്ങളുടെ ലക്ഷ്യം
സാമൂഹികമിതിയെന്ന മൂല്യനിർണ്ണയോപാധിയുടെ ഉപജ്ഞാതാവ് ?
Who explained seven primary mental abilities