Challenger App

No.1 PSC Learning App

1M+ Downloads
പീഠഭൂമിയെ എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു ?

A5 ഭാഗം

B2 ഭാഗം

C3 ഭാഗം

D6 ഭാഗം

Answer:

C. 3 ഭാഗം

Read Explanation:

  • പർവ്വതങ്ങളാൽ വലം ചെയ്ത പീഠഭൂമി (inter montane plateau)

  • പർവ്വത അടിവാരങ്ങളിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി.(piedmont plateau)

  • വൻകര പീഠഭൂമികൾ (continental plateau )

    ഇങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിക്കാം.


Related Questions:

ഡക്കാൻ പീഠഭൂമി പ്രദേശങ്ങളിൽ പൊതുവായി കാണാൻ പറ്റുന്ന മണ്ണിനമേത്?

  1. കറുത്ത മണ്ണ്
  2. റിഗർ മണ്ണ്
  3. കറുത്ത പരുത്തി മണ്ണ്
    തെക്ക് കന്യാകുമാരി മുതൽ വടക്ക് ഗുജറാത്ത് വരെ വ്യാപിച്ചു കിടക്കുന്ന മലനിരയേത്?
    ഉപദ്വീപീയ ഇന്ത്യയിൽ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയേത്?
    പശ്ചിമഘട്ടം, പൂർവ്വഘട്ടം എന്നീ മലനിരകൾക്കിടയിലായി സത്പുരപർവ്വതത്തിന് തെക്കുള്ള വിശാലപീഠഭൂമി പ്രദേശം ഏത് ?
    ഉപദ്വീപീയ പീഠഭൂമിയുടെ വിസ്തൃതി എത്ര?