ബംഗാളിൽ നെയ്ത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടാനുണ്ടായ കാരണങ്ങൾ ഏവ :
- അസംസ്കൃതവസ്തുവായ പരുത്തി ബ്രിട്ടനിലേക്ക് കയറ്റി അയച്ചു.
- ബ്രിട്ടനിലെ യന്ത്രനിർമ്മിതമായ വിലകുറഞ്ഞ തുണിത്തരങ്ങൾ വൻതോതിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു.
- ഇന്ത്യൻ നിർമ്മിത തുണിത്തരങ്ങൾക്ക് ഉയർന്ന നികുതി ചുമത്തി.
Aഇവയെല്ലാം
Biii മാത്രം
Cii മാത്രം
Di, ii എന്നിവ
