App Logo

No.1 PSC Learning App

1M+ Downloads
യീസ്റ്റ് ,ഫംഗസ് എന്നിവയിൽ കാണപ്പെടുന്ന പോളിസാക്കറെയ്‌ഡെസ് ഏതാണ് ?

Aഫ്രക്ടോസ്

Bഅന്നജം

Cഗ്ലൈക്കോജൻ

Dഇവയൊന്നുമല്ല

Answer:

C. ഗ്ലൈക്കോജൻ

Read Explanation:

ഗ്ലൈക്കോജൻ

  • ജന്തുക്കളിൽ അന്നജം ഗ്ലൈക്കോജൻ എന്ന പേരിൽ അറിയപ്പെടുന്നു.

  • ഘടനാപരമായി അമിലോപെക്ടിന് മായി സാമ്യപ്പെട്ടിരിക്കുന്നു.

  • കരൾ,പേശി,തലച്ചോർ,എന്നിവയിൽ സംഭരിക്കുന്ന പൊളിസാക്കറൈറ്റ്സ്.

  • യീസ്റ്റ് ,ഫംഗസ് എന്നിവയിൽ കാണപ്പെടുന്ന പോളിസാക്കറെയ്‌ഡെസ് .


Related Questions:

ജലത്തിൽനിന്ന് പ്രകാശരശ്‌മി വായുവിലേയ്ക്ക് കടക്കുമ്പോൾ
ഒപ്റ്റിക്കൽ ഫൈബറിലൂടെ പ്രകാശം കടന്നുപോകുന്നത് ഏത് തത്വം അനുസരിച്ചാണ് ?
ഒരു മാധ്യമത്തെ അപേക്ഷിച്ച്‌ മറ്റൊരു മാധ്യമത്തിന്റെ അപവർത്തനാങ്കത്തെ-----------------എന്ന് വിളിക്കുന്നു.
പ്രകാശിക തന്തുക്കൾ നിർമ്മിക്കുന്നത് താഴെ പറയുന്നവയിൽ ഏത് ഘടകങ്ങൾ ഉപയോഗിച്ചാണ്?
On comparing red and violet, which colour has more frequency?