Challenger App

No.1 PSC Learning App

1M+ Downloads
രസചർച്ചയ്ക്ക് തുടക്കം കുറിച്ച കൃതി ഏത് ?

Aകാവ്യാലങ്കാരം

Bവക്രോക്തി ജീവിതം

Cധ്വന്യാലോകം

Dനാട്യശാസ്ത്രം

Answer:

C. ധ്വന്യാലോകം

Read Explanation:

  • കാരിക, വൃത്തി, ഉദാഹരണശ്ലോകം എന്ന ക്രമത്തിൽ രചിയ്ക്കപ്പെട്ടിരിക്കുന്ന കൃതി

  • നാല് ഉദ്യോതങ്ങളാണ് ധ്വന്യാലോകത്തിൽ ഉള്ളത്

  • അഭിനവഗുപ്തൻ ധ്വന്യാലോകത്തിന് നൽകിയ വ്യാഖ്യാനമാണ് അഭിനവഭാരതി.


Related Questions:

ഹോരസ്സ് എഴുതിയ കാവ്യപഠന ഗ്രന്ഥം?
'രമണീയാർത്ഥപ്രതിപാദക ശബ്ദഃ കാവ്യം' എന്നു കാവ്യത്തെ നിർവ്വചിച്ചതാര്?
പൊയറ്റിക്സ് എന്ന വിഖ്യാത കൃതിയുടെ കർത്താവാര്?
ആരുടെ രസസൂത്ര വ്യാഖ്യാനമാണ് അഭിവ്യക്തിവാദം ?
സർറിയലിസത്തിൻ്റെ സ്ഥാപകൻ ?