വള്ളത്തോൾ രചിച്ച മഹാകാവ്യം ?Aരുഗ്മാംഗദചരിതംBകേശവീയംCരാമചന്ദ്രവിലാസംDചിത്രയോഗംAnswer: D. ചിത്രയോഗം Read Explanation: ചിത്രയോഗംവള്ളത്തോൾ രചിച്ച മഹാകാവ്യം ചിത്രയോഗത്തിലെ നായിക നായകന്മാർ - താരാവലിയും ചന്ദ്രസേനനും ചിത്രയോഗത്തിന് ടിപ്പണി തയ്യാറാക്കിയത് - കുറ്റിപ്പുറത്ത് കിട്ടുണ്ണിനായർചിത്രയോഗത്തിൻ്റെ ഇതിവൃത്ത സ്വീകരണം എവിടെ നിന്ന് - കഥാസരിത്സാഗരത്തിൽനിന്ന്ചിത്രയോഗത്തിൻ്റെ മറ്റൊരു പേര് - താരാവലീചന്ദ്രസേന Read more in App