App Logo

No.1 PSC Learning App

1M+ Downloads
സംസാര ദുഃഖത്തിന് അടിപ്പെട്ട് കഴിയുന്നവർക്ക് സദുപദേശം നൽകുകയാണ് തൻറെ ലക്ഷ്യമെന്ന് ഗാഥാ പ്രാരംഭത്തിൽ വ്യക്തമാക്കുന്നുണ്ട്. അതിനാൽ കൃഷ്ണഗാഥയിലെ അംഗീയായ രസം ശാന്തമാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?

Aഅപ്പൻ തമ്പുരാൻ

Bപി ഗോവിന്ദപ്പിള്ള

Cകുണ്ടൂർ നാരായണമേനോൻ

Dടി ഭാസ്കരൻ

Answer:

D. ടി ഭാസ്കരൻ

Read Explanation:

  • ഉത്തര കേരളത്തിൽ ചെറുശ്ശേരി ഇല്ലം എന്നൊരില്ലം ഉണ്ടായിരുന്നതായും അവിടുത്തെ പ്രതിഭാധനനായ ഒരു നമ്പൂതിരിയാണ് കൃഷ്ണഗാഥ രചിച്ചതെന്നും അഭിപ്രായപ്പെട്ടത് പി. ഗോവിന്ദപ്പിള്ളയാണ്

  • ചെറുശ്ശേരി എന്നത് ഗ്രന്ഥനാമം ആണെന്ന് അഭിപ്രായപ്പെട്ടത് കുണ്ടൂർ നാരായണമേനോൻ ആണ്.

  • ചെറുശ്ശേരി ശബ്ദം പുനത്തിന്റെ പര്യായമാണ് എന്ന് അഭിപ്രായപ്പെട്ടത് അപ്പൻ തമ്പുരാൻ ആണ്.


Related Questions:

കിളിപ്പാട്ടുവൃത്തങ്ങളിൽ ഉൾപ്പെടാത്ത് ഏത് ?
എഴുത്തച്ഛന് മുമ്പും പിമ്പും എന്ന കൃതി രചിച്ചത് ?
ദേവദാസീസമ്പ്രദായം ആദരണീയമായിക്കരുതിയ സാമൂഹ്യാവസ്ഥയെ പരിഹസിക്കുന്ന കാവ്യം
ഉമാകേരളത്തിന് അവതാരികയെഴുതിയത് ?
പൂവിൽ നിന്ന് ഫലത്തിലേക്കുള്ള മാറ്റമാണ് രാമായണത്തിൽ നിന്ന് മഹാഭാരതത്തിലേക്ക് കടക്കുമ്പോൾ കാണുന്നത് ഇങ്ങനെ അഭിപ്രായപ്പെട്ടത് ?