Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീകളെ മാനഭംഗപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അവരുടെ നേരെ നടത്തുന്ന കൈയേറ്റം , ബലപ്രയോഗം എന്നിവയ്ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്താണ് ?

A1 വർഷത്തിൽ കുറയാകാത്തതും 5 വർഷം വരെയാകാവുന്നതുമായ തടവ് & പിഴ ശിക്ഷ

B3 വർഷം തടവോ പിഴയോ രണ്ടും ഒരുമിച്ചോ

C7 വർഷം കഠിന തടവ് & പിഴ ശിക്ഷ

D1 വർഷം കഠിന തടവ്

Answer:

A. 1 വർഷത്തിൽ കുറയാകാത്തതും 5 വർഷം വരെയാകാവുന്നതുമായ തടവ് & പിഴ ശിക്ഷ


Related Questions:

ചോദ്യം ചെയ്യൽ സമയത്ത് താൻ തിരഞ്ഞെടുക്കുന്ന ഒരു വക്കിലിനെ കാണാനായ് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് അവകാശം നൽകുന്ന സെക്ഷൻ ഏതാണ് ?
"ബാലവേല നിരോധന നിയമം" നിലവിലുള്ള രാജ്യമാണ് ഇന്ത്യ. എത്ര വയസ്സിനു താഴെയുള്ള കുട്ടികളാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്?
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം മൂന്നാമതൊരു വ്യക്തിയുടെ പക്കൽ നിന്ന് സ്വീകരിക്കേണ്ടതും ആയത് ആ വ്യക്തി രഹസ്യമായി കരുതുന്നതും ആണെങ്കിൽ അനുവർത്തിക്കേണ്ട നടപടികൾ.
2005- ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമം പ്രകാരം ഗാർഹിക സംഭവങ്ങളുടെ റിപ്പോർട്ട് (ഡി. ഐ. ആർ) ഫയൽ ചെയ്യേണ്ടത് ആരാണ് ?
കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം ഏതാണ് ?