സർക്കാർ സ്കൂളുകളിൽ മതപഠനം പാടില്ല എന്ന് പറയുന്ന ആർട്ടിക്കിൾ ?
A18
B19
C28
D86
Answer:
C. 28
Read Explanation:
ആർട്ടിക്കിൾ 28
ഗവൺമെൻറ് നടത്തുന്നതോ ഗവൺമെൻറിൻറെ സഹായം സ്വീകരിക്കുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതബോധനം നടത്താനോ മതാചാരങ്ങൾ നിർബന്ധമാക്കാനോ പാടില്ല എന്ന് അനുശാസിക്കുന്ന അനുച്ഛേദം
സ്റ്റേറ്റിൻ്റെ സഹായമില്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ പ്രവർത്തനങ്ങൾ അനുവദനീയമാണ്
എന്നാൽ പ്രസ്തുത പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ ഒരു വ്യക്തിയെയും നിർബന്ധിക്കാൻ പാടില്ല