App Logo

No.1 PSC Learning App

1M+ Downloads
ഹസാർഡ് ലൈസൻസ് ലഭിക്കുവാൻ വേണ്ട കോഴ്സിന്റെ ട്രെയിനിങ് കാലാവധി എത്ര ?

A3 ദിവസം

B14 ദിവസം

C3 മാസം

D1 മാസം

Answer:

A. 3 ദിവസം

Read Explanation:

  • ഹസാർഡ് ലൈസൻസ് ലഭിക്കുവാൻ വേണ്ട കോഴ്സിന്‍റെ ട്രെയിനിങ് കാലാവധി മൂന്ന് ദിവസമാണ്
  • ഹസാർഡ് വാഹനങ്ങൾ ഓടിക്കുന്ന വ്യക്തി ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ഒരു ഇന്ത്യൻ ഭാഷയും ഇംഗ്ലീഷും എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം
  • ഒരു ഗവൺമെൻറ് അംഗീകൃത സ്ഥാപനത്തിൽ നിന്നും നിർദിഷ്ട സിലബസിൽ കോഴ്സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം

Related Questions:

അഡ്രസ്സും വയസും തെളിയിക്കുവാനായി കണക്കാക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ആരുടെ മുമ്പാകെയാണ് സത്യപ്രസ്താവന നടത്തേണ്ടത്?
ചരക്കുകൾ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവർ സദാ സമയം നിരീക്ഷിക്കേണ്ട കാര്യങ്ങൾ :
ഏതു റൂൾ അനുസരിച്ചാണ് ഹസാർഡ് വാഹനങ്ങൾ ഓടിക്കുന്നത്തിനുള്ള ഭാഷ യോഗ്യതയെ കുറിച്ച് പറയുന്നത് :
പ്രഷർ ലാംബ് കത്തുവാനുള്ള കാരണങ്ങൾ :
ലൈസൻസുള്ള വ്യക്തി അയോഗ്യനാക്കപ്പെടുന്നതെപ്പോൾ?