UNO-യുമായി ബന്ധപ്പെട്ട വസ്തുതകൾ.
രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകസമാധാനത്തിനായി രൂപീകരിച്ച ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങൾ എന്തെല്ലാമായിരുന്നു ?
ഭാവിതലമുറയെ യുദ്ധത്തില്‍നിന്നു രക്ഷിക്കുക.
അന്തരാഷ്ട്ര ഉടമ്പടികളും നിയമങ്ങളും സംരക്ഷിക്കുക.
ലോകരാഷ്ട്രങ്ങളുടെ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.