Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ചരിത്രം
/
കർഷകരും സെമീന്ദാർമാരും രാഷ്ട്രവും
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ഇൻഡോ പേർഷ്യൻ സ്രോതസ്സുകളിൽ കർഷകനെ സൂചിപ്പിക്കാൻ ഉപയോഗിക്കാത്ത പദം ഏതാണ് ?
Open
Question
' ബാബർ നാമ ' എഴുതിയത് ആരാണ് ?
Open
Question
പതിനേഴാം നൂറ്റാണ്ടിൽ സ്വന്തമായി ഭൂമി ഉണ്ടായിരുന്ന കർഷകർ അറിയപ്പെട്ടിരുന്ന പേരാണ് ?
Open
Question
പതിനേഴാം നൂറ്റാണ്ടിൽ സ്വന്തമായി ഭൂമി ഇല്ലാത്ത , കരാറടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന കർഷകർ അറിയപ്പെട്ടിരുന്ന പേരാണ് ?
Open
Question
ഇന്ത്യയിൽ പുകയില ആദ്യം എത്തിച്ചേർന്ന പ്രദേശം ഏതാണ് ?
Open
Question
' ഷഹ്‌നാഹർ ' എന്ന പുരാതന കനാൽ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്തിരുന്നത് ?
Open
Question
' ഷഹ്‌നാഹർ ' എന്ന പുരാതന കനാലിന്റെ അറ്റകുറ്റ പണികൾ നടത്തിയ മുഗൾ ഭരണാധികാരി ആരാണ് ?
Open
Question
അബ്ദുൽ ഫസൽ രചിച്ച ' ഐൻ ഇ അക്ബറി ' പ്രകാരം ബംഗാളിൽ കൃഷി ചെയ്തിരുന്ന നെല്ലിനങ്ങൾ എത്ര ?
Open
Question
താഴെ പറയുന്നതിൽ ' ജീൻസ് - ഇ - കാമിൽ ' ഏതാണ് ?
Open
Question
ബംഗാളിലെ സെമീൻന്ദാർമാർ ജോലിക്ക് പ്രതിഫലമായി ' ഒരു ചെറിയ ദിന ബത്തയും ഭക്ഷണകാശും ' നൽകുന്നത് അറിയപ്പെട്ടിരുന്ന പേരാണ് ?
Open
Question
പതിനേഴാം നൂറ്റാണ്ടിൽ പണം മാറ്റിക്കൊടുക്കുന്നയാൾ ആറിയപ്പെട്ടിരുന്ന പേരെന്താണ് ?
Open
Question
' കാട് ഒരു മികച്ച മറയാണ് . അതിന് പിന്നിൽ പർഗാനയിലെ ജനങ്ങൾ കടുത്ത കലാപകാരികളും നികുതി അടയ്ക്കാത്തവരുമായി മാറുന്നു ' ഇത് ആരുടെ വാക്കുകളാണ് ?
Open
Question
' പേഷ്കഷ് ' എന്താണ് ?
Open
Question
' ചണ്ടിമംഗല ' എന്ന പദ്യം രചിച്ചത് ആരാണ് ?
Open
Question
അഹോം രാജവംശം ഏത് സംസ്ഥാനത്തായിരുന്നു ഭരണം നടത്തിയിരുന്നത് ?
Open
Question
ഭൂമിക്ക് പകരം സൈനിക സേവനം നടത്താൻ കടപ്പെട്ടിരുന്ന ജനതയായ ' പൈക് കൾ ' ഏത് രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Open
Question
രാജകീയ ചട്ടങ്ങൾ പ്രവിശ്യകളിൽ നടപ്പിലാക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ട ഉദ്യോഗസ്ഥനാണ് ?
Open
Question
അക്ബറുടെ കാലഘട്ടത്തിൽ ഭൂമിയുടെ കരുത്ത് തിരിച്ച് പിടിക്കാൻ കൃഷി ചെയ്യാതെ തരിശ്ശിടുന്ന ഭൂമിയാണ് ?
Open
Question
അഞ്ചോ അതിലധികമോ വർഷം കൃഷി ചെയ്യാതിടുന്ന ഭൂമിയാണ് ?
Open
Question
' മിങ് രാജവംശം ' ഏത് രാജ്യത്തായിരുന്നു നിലനിന്നിരുന്നത് ?
Open
Question
' സഫാവിഡ് രാജവംശം ' ഏത് രാജ്യത്തായിരുന്നു നിലനിന്നിരുന്നത് ?
Open
Question
' ഓട്ടോമാൻ രാജവംശം ' ഏത് രാജ്യത്തായിരുന്നു നിലനിന്നിരുന്നത് ?
Open
Question