താഴെ തന്നിരിക്കുന്നവയിൽ തെർമോപ്ലാസ്റ്റിക് അല്ലാത്തത് ഏത് ?
ബ്ലൂ ബേബി സിൻഡ്രോം എന്ന അവസ്ഥക്ക് കാരണമായ ലവണം ഏത് ?
ഐസോടോണിക് ലായനികളുടെ ------------തുല്യമായിരിക്കും
ഏത് ലോഹം പ്രധാന ഘടകമായുള്ള മിശ്രലോഹത്തെയാണ് അമാൽഗം എന്ന് പറയുന്നത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഹൈഡ്രജൻ വാതകം ഉണ്ടാകുന്നതു ഏതു സന്ദർഭത്തിലാണ്?
ഒരു പദാർത്ഥത്തിന്റെ തന്മാത്ര ഭാരം 108 ആണെങ്കിൽ ആ പദാർത്ഥത്തിന്റെ 6 .0 22 *10 ^ 23 തന്മാത്രകളുടെ പിണ്ഡം എത്ര?
അപ്പം ഉണ്ടാകുമ്പോൾ കാര്ബോന്റിഓക്സിഡിന്റെ സാന്നിത്യം മൂലം ഉയർന്ന ഊഷ്മാവിൽ അപ്പം വീർക്കുന്നു.ഏതു വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
താഴെ കൊടുത്തിരിക്കുന്ന വാചകങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക .
ഏറ്റവും കാഠിന്യം കൂടിയ മൂലകം ആവർത്തന പട്ടികയിൽ group 6 ലാണ് കാണപ്പെടുന്നത്.
ഗ്ലാസ് ഒരു ഒഴുകാൻ കഴിവുള്ള പദാർത്ഥമാണ്
കർപൂരത്തെ ചൂടാക്കിയാൽ അത് ദ്രാവകമായി മാറുന്നു.
പാലിന് PH മൂല്യം 7 ൽ കൂടുതലാണ്.
ഭഷ്യവസ്തുക്കളിൽ മഞ്ഞനിറം നൽകുന്നതിനായി ഉപയോഗിക്കുന്ന ഒരു രാസവസ്തു :
താഴെ കൊടുത്തിട്ടുള്ളതിൽ ആദർശ ലായനിക്ക് ഉദാഹരണമല്ലാത്തത് ഏതാണ്?
'ബബിൾ ഗം'-ൽ അടങ്ങിയിരിക്കുന്ന പോളിമർ ഏത് ?
പൂരിത ലായനി അല്ലാത്തവയിൽ, ഭിന്നാത്മക മിശ്രിതം എന്ന ഗണത്തിൽ വരുന്നത്?
നിത്യേന അസിഡിക സ്വഭാവമുള്ളതും, ആൽക്കലി സ്വഭാവമുള്ളതുമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാറുണ്ടെങ്കിലും, രക്തത്തിന്റെ pH സ്ഥിരമായി നിൽക്കാൻ കാരണം രക്തം ഒരു ---- ലായനിയാണ്.
Drugs that block the binding site of an enzyme form a substrate are called .....
ഒരു നിശ്ചിത ആൻറിബയോട്ടിക് X ചിലതരം ദോഷകരമായ സൂക്ഷ്മാണുക്കൾക്കും കോശങ്ങൾക്കും എതിരെ മാത്രമേ ഫലപ്രദമാകൂ. X ഒരു _______ ആന്റിബയോട്ടിക്കാണ്.
ആൻറിബയോട്ടിക്കുകളുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരിച്ചറിയുക.