കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ആര് ?
ഡിസാസ്റ്റർ മാനേജ്‌മന്റ് 2005 നിയമപ്രകാരം കേരള ദുരന്ത നിവാരണ ആതോറിറ്റിയിലെ അംഗങ്ങളുടെ എണ്ണം ?
കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ആര് ?
കേരളത്തിലെ കോർപറേഷനുകളുടെ എണ്ണം എത്ര ?
കേരളത്തിൽ എത്ര മുൻസിപ്പാലിറ്റികളാണുള്ളത് ?
കേരളത്തിലെ ജില്ലാ പഞ്ചായത്തുകളുടെ എണ്ണം എത്ര ?
കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം എത്ര ?
കേരളത്തിൽ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി ഏത്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി എത്ര ?
താഴെ കൊടുത്തവയിൽ കേരള സർക്കാരിന്റെ ഇ-ഗവേണഴ്സസ് പദ്ധതികൾ ഏതെല്ലാമാണ്?
1. സ്പാർക്ക്
2. ഈ-സേവ
3. സ്വീറ്റ്
4. ഫ്രണ്ട്‌സ്
5. മെസ്സേജ്
സർക്കാർ സ്ഥാപനങ്ങളിൽ "ഗ്രീൻ ടാഗ് " നൽകാൻ തീരുമാനിച്ച സംസ്ഥാനം ഏത്?
കേരള വാർണിഷ് റൂൾസ് നിലവിൽ വന്ന വർഷം ഏത്?
വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച ഏകജാലക സംവിധാനം ഏത് ?
ജനന, മരണ, വിവാഹ രജിസ്ട്രേഷനുകൾ നടത്തുന്നതിനും സർട്ടിഫിക്കറ്റുകൾ നല്കുന്നതിനുമുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
പഞ്ചായത്ത് / നഗരസഭ കമ്മിറ്റി, സ്റ്റാൻഡിങ് കമ്മിറ്റി, സ്റ്റിയറിങ് കമ്മിറ്റി തുടങ്ങിയ ഔദ്യോഗിക കമ്മിറ്റി തീരുമാനങ്ങൾക്കുള്ള വിവര വിനിമയ പാക്കേജായ ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
എസ്റ്റാബ്ലിഷ്‌മെൻറ്റ് കാര്യങ്ങൾ നിർവഹിക്കുനതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
പൊതുമരാമത്ത് പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
പദ്ധതി രൂപീകരണം, അംഗീകാരം, പദ്ധതി നിർവഹണം, പദ്ധതി പുരോഗതി രേഖപ്പെടുത്തൽ എന്നിവയ്ക്കായുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
ഇ - ഗവേണൻസ് സോഫ്റ്റ്വെയറുകളിൽപ്പെടാത്തത് ഏതാണ് ?
2000 - ൽ കേരള സർക്കാർ ഐ.ടി.മിഷന്റെ കീഴിൽ ആരംഭിച്ച ഏകജാലക സംവിധാനം ഏതാണ് ?
സർക്കാർ ജീവനക്കാരുടെ ശമ്പള - സേവന വിവരങ്ങൾ ഉൾപ്പെടുന്ന മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?
സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 100 ൽ പരം സേവനങ്ങൾ ലഭ്യമാകുന്ന മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?
ഇ - ഗവേണൻസ് നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ സോഫ്റ്റ്‌വെയർ ഏതാണ് ?
നാഷണൽ ഇ - ഗവേണൻസിന്റെ ഭാഗമായി മൊബൈൽ ഗവേണൻസിനായി ആരംഭിച്ച ആപ്ലിക്കേഷൻ ഏതാണ് ?
ഇന്റർനെറ്റ് ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യയുടെ പ്രാഥമിക അറിവ് അറിയപ്പെടുന്നത് ?
കേരളത്തിൽ റഷ്യൻ കോൺസുലേറ്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
കേരള ലക്ഷദ്വീപ് മേഖല ചുമതലയുള്ള ആദായനികുതി പ്രിൻസിപ്പൽ ഡയറക്ടറായി നിയമിതനായത് ആരാണ് ?
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ ചെയർമാൻ ആയി നിയമിതനായത് ആരാണ് ?
Who is the present Governor of Kerala?
Panchayati Raj System was introduced in Kerala in :
സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഡിജിപി ?
സംസ്ഥാനത്ത് അപകടകരമായ രീതിയിൽ ബൈക്ക് അഭ്യാസം നടത്തുന്നവർക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ?
സംസ്ഥാന ജയിൽ മേധാവി ?
കേരളത്തിലെ നിലവിലെ ഗവർണർ:
കേരള സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം ഹരിജന ക്ഷേമ വകുപ്പിൻ്റെ പേര് മാറ്റി പട്ടിക ജാതി വികസന വകുപ്പ് എന്നാക്കിയ വർഷം ?
ഡിപോർ ബിൽ തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
വിവര സാങ്കേതിക വിദ്യയിലെ ഗവേഷണത്തിന് വേണ്ടി കേരളത്തിൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ?
സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് കേരള സർക്കാർ ആരംഭിച്ച സ്ഥാപനം?
ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകുന്ന കേന്ദ്രം ഏതാണ് ?
' കേരള മോഡൽ ' എന്നാൽ :
സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഇലക്ട്രിക് വെഹിക്കിൾ പോളിസി പ്രകാരം സംസ്ഥാനമെമ്പാടും ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ചുമതലപ്പെട്ട നോഡൽ ഏജൻസി ഏതാണ് ?
ഉപഭോക്താക്കൾക്ക് കെഎസ്ഇബിയിൽ വിളിക്കുവാൻ ഉള്ള ടോൾഫ്രീ നമ്പർ ഏത് ?
Who is the Executive Director of Kudumbashree?
ഭൂമിയുടെ മേലുള്ള ഏറ്റവും ഉയർന്ന അവകാശമായിരുന്നു :
സപ്ലൈകോയുടെ പുതിയ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ?
Which district has been declared the first E-district in Kerala?