Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്കർവി ഏത് വിറ്റാമിന്റെ കുറവുകൊണ്ടാണ്ഉണ്ടാകുന്നത്?
ഇന്ത്യൻ രൂപക്ക് പുതിയ ചിഹ്നം രൂപകൽപന ചെയ്തതാര് ?
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ്?
കേരള മലയാള സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറാരാണ് ?
ശരീരനിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ആഹാരഘടകം ഏത്?
രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാര് ?
ആവർത്തന പട്ടികയിൽ 18-ാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന വാതകങ്ങൾ നിഷ്ക്രിയ വാതകങ്ങൾ എന്നറിയപ്പെടുന്നു. നിഷ്ക്രിയ വാതകമല്ലാത്തത് ഏത് എന്ന് കണ്ടുപിടിക്കുക?
സർക്കാർ സ്ഥാപനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി പൊതുജനങ്ങളിലെത്തിക്കാൻ ആരംഭിച്ച പദ്ധതി ?
ലോഹനിർമ്മാണത്തിന് ഉപയോഗിക്കുന്ന ധാതു അയിര് എന്നറിയപ്പെടുന്നു. അലൂമിനിയത്തിന്റെ അയിര് താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ?
ISI മാനദണ്ഡമനുസരിച്ച് ഒന്നാം ഗ്രേഡ് ടോയ്ലറ്റ് സോപ്പിന്റെ TFM എത്ര ശതമാനത്തിൽ കുറയാൻ പാടില്ല?
ഒരു ഡാമിൽ കെട്ടിനിർത്തിയിരിക്കുന്ന ജലം പെൻസ്റ്റോക്ക് കുഴലിലൂടെ താഴോട്ട് ഒഴുകുമ്പോൾ ഉള്ളഊർജ്ജരൂപമേത്?
ഇന്ത്യയുടെ ആദ്യ സമ്പൂർണ്ണ വിദ്യാഭ്യാസ ഉപഗ്രഹമേത് ?
ഒരേ തീവ്രതയിലുള്ള പച്ച, ചുവപ്പ് എന്നീ പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേർന്നാൽ ലഭിക്കുന്ന ദ്വിതീയവർണ്ണം ഏത്?
ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി ഏതു പേരിലറിയപ്പെടുന്നു ?
സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഐസ് ഉരുകുന്ന താപനില സെൽഷ്യസ് തെർമോമീറ്ററിൽ എത്രയാണ്?
ചില ഖരപദാർത്ഥങ്ങളെ ചൂടാക്കുമ്പോൾ ദ്രാവകമാവാതെ നേരിട്ട് വാതകമായി മാറുന്നു. ഈ പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു?
x ന്റെ മൂന്നിൽ രണ്ടു ഭാഗം 2 ആയാൽ 2x +1 ന്റെ വില എത്ര?
35 ന്റെ 3 മടങ്ങ് എത്ര? |
താഴെ പറയുന്ന പദം ഏതുമായി ബന്ധപ്പെട്ടതാണ് ‘ബുൾ മാർക്കറ്റ്’ ?
3/7+4/7- എത്ര ഭാഗത്തെ സൂചിപ്പിക്കുന്നു?
1966 - ൽ ഇന്ത്യയും പാകിസ്ഥാനുമായി ഒപ്പുവച്ച സമാധാന കരാർ ഏത് ?
ചേരികളിൽ ജീവിക്കുന്ന ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് വീടുവയ്ക്കുന്നതിനും സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുവേണ്ടിയുള്ള പദ്ധതി ?
ലോക നാളികേര ദിനം ?
മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അവയുടെ മികവിന് സർക്കാർ നൽകുന്ന ബഹുമതി ?
നാട്യശാസ്ത്രത്തിൻ്റെ കർത്താവ് ആര് ?
0.06 നു സമാനമല്ലാത്തത് ഏത് ?
ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു ?
Choose the correctly spelt word
താഴെ തന്നിരിക്കുന്നവയിൽ ന്യൂനസംഖ്യ ഏത്?
Give one word for - A person who is bad in spelling?
The idiom ‘dog's life’ means?
They ought to have repaired the bridge long ago. The passive form is ?
The cow is grazing _____ the farm ?
കൂട്ടത്തിൽ പെടാത്തത് ഏത്?
590 എന്ന സംഖ്യ 1180 ൻ്റെ എത്ര ശതമാനമാണ്?
The idiom ‘ par excellence ’ means _____ ?
A എന്ന സ്ഥലത്തുനിന്ന് B എന്ന സ്ഥലത്തേക്ക് 40 കി.മീ. മണിക്കൂർ വേഗതയിലും B യിൽ നിന്ന്- A യിലേക്ക് 60 കി.മീ. വേഗതയിലും യാത്രചെയ്താൽ ശരാശരി വേഗം എത്ര ?
(-4) x (-3) x (7) നു തുല്യമല്ലാത്തതേത് ?
0142 + 0.2543 + 0.5204 + 0.2111 ന്റെ വില?
വിട്ടഭാഗം പൂരിപ്പിക്കുക3,5/2,___,___,33/16
5 ലക്ഷം രൂപയുള്ള ഒരു കാറിന്റെ വില 30% വർദ്ധിപ്പിച്ച് 20% കുറച്ചു. വിലയിൽ വന്ന മാറ്റം എന്ത്?
360 എന്നീ സംഖ്യകളെ പൂർണ്ണമായി ഹരിക്കാൻ പറ്റുന്ന ഏറ്റവും വലിയ സംഖ്യ ഏത്?
ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 ആണ്. ആകെ 1722 കുട്ടികൾ ഉണ്ടെങ്കിൽ ആൺകുട്ടികളുടെ എണ്ണം എത്ര?
10 വർഷം മുമ്പെ അച്ഛന്റെയും മകന്റെയും വയസ്സുകൾ തമ്മിലുള്ള അംശബന്ധം 7 : 3 ആണ്. ഇപ്പോൾ അവരുടെ വയസ്സുകൾ തമ്മിലുള്ള അംശബന്ധം 3 : 2 ആയാൽ മകന്റെ വയസ്സ് എത്ര?
7.22 x 7.22 + 2 x 7.22 x 2.78 + 2.78 x 2.78 ന്റെ വർഗ്ഗമൂലം എത്ര?
5 : 5 + 5 -5x5 + 5 + 5x5 : -
763 എന്ന ദശാംശരൂപത്തിൽ 10 2 ന്റെ സ്ഥാനത്തുവരുന്ന സംഖ്യ ഏത്?
0.1225 ന്റെ വർഗ്ഗമൂലം എത്ര?
ഒരു ക്ലോക്കിൽ 11.40 സമയം കാണിക്കുന്നു. അതിന്റെ കണ്ണാടിയിലുള്ള പ്രതിബിംബ സമയം എത്രയായിരിക്കും?
Birds of the same feather _____ ?