Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ഹൈഡ്രോളിക് സിസ്റ്റത്തിന്റെ പ്രവർത്തന തത്ത്വം :
Open
Question
കറൻസി നോട്ട് ഇന്ത്യയിൽ ആദ്യമായി പ്രിന്റ് ചെയ്തത്?
Open
Question
ഹൈഡ്രോളിക് സിസ്റ്റത്തിൽ ഹൈഡ്രോളിക് പമ്പിന്റെ ധർമ്മം എന്ത്?
Open
Question
ആന്റിലോക്ക് ബ്രേക്ക് സിസ്റ്റത്തിന്റെ ഉപയോഗം :
Open
Question
നാം അധിവസിക്കുന്ന അന്തരീക്ഷമണ്ഡലം ഏത് ?
Open
Question
അഷ്ടപ്രധാൻ എന്ന മന്ത്രിസഭ ഏത് രാജവംശവുമായി ബന്ധപ്പെട്ടതാണ്?
Open
Question
ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ?
Open
Question
ആർക്ക് വെൽഡിങ്ങിൽ ആർക്കിന്റെ നീളം കൂടുമ്പോൾ വോൾട്ടേജിന്റെ പ്രവർത്തനം ?
Open
Question
ഇന്ത്യൻ പത്രങ്ങളുടെ വിമോചകൻ എന്നറിയപ്പെടുന്നതാര്?
Open
Question
അന്താരാഷ്ട്രവേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണപതാക ആദ്യമായി ഉയർത്തിയത് :
Open
Question
ഇന്ത്യയുടെ ചൊവ്വാ ദൗത്യം ഏത് പേരിലറിയപ്പെടുന്നു ?
Open
Question
വോൾട്ടേജ് ആംപ്ലിഫൈ ചെയ്യാനാണ് ട്രാൻസിസ്റ്റർ ഉപയോഗിക്കുന്നത്?
Open
Question
12 വോൾട്ട് ലെഡ് ആസിഡ് ബാറ്ററിയിലെ സെല്ലുകളുടെ എണ്ണം എത്ര?
Open
Question
ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് പാർലമെന്റ് ഏറ്റെടുത്തത് എന്ന് ?
Open
Question
ചെമ്പുതകിടുകൾ സോൾഡർ ചെയ്യാൻ ഉപയോഗിക്കുന്ന ഫ്ലക്സ് ഏത്?
Open
Question
ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്ന മഹാൻ :
Open
Question
കടലിലെ ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് എന്ത് ?
Open
Question
ചൂർണ്ണി എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇന്നത്തെ പേര് ?
Open
Question
ഹാർമോണിക് ബാലൻസിംഗ് എന്നു പറയുന്നത് എഞ്ചിന്റെ ഏതു ഭാഗവുമായി ബന്ധപ്പെട്ടതാണ്?
Open
Question
കാർഷിക ഗ്രാമീണ വികസനത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക്?
Open
Question
രാഷ്ട്രത്തിന്റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന ഭരണഘടനയിലെ ഭാഗം?
Open
Question
ഇന്ത്യൻ സംസ്ഥാനങ്ങളിലെ പ്രഥമ വനിതാ മുഖ്യമന്ത്രി :
Open
Question
ചൗരിചൗര സംഭവത്തിന്റെ ഫലമായി പെട്ടെന്ന് നിർത്തി വച്ച പ്രക്ഷോഭം : -
Open
Question
വിവരസാങ്കേതിക നിയമം പാസ്സാക്കിയ വർഷം :
Open
Question
ഭാരത രത്നം നേടിയ ആദ്യ വനിത ?
Open
Question
ഏത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജന്മദിനമാണ് കർഷകദിനമായി ആചരിക്കുന്നത്?
Open
Question
'കോട്ടണോപോളിസ് ' എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ നഗരം :
Open
Question
കേന്ദ്ര-സംസ്ഥാന ഗവൺമെൻറിൻറെ ഭരണ സുതാര്യത ഉറപ്പുവരുത്തുന്ന നിയമം ?
Open
Question
ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത് : -
Open
Question
കൽപ്പന ചൗള സഞ്ചരിച്ചിരുന്ന ശൂന്യാകാശ വാഹനത്തിന്റെ പേര് :
Open
Question
CNN ഏത് രാജ്യത്തിൻറെ ടിവി ചാനലാണ് ?
Open
Question
ഗ്രീനിച്ച് സമയം ക്യത്യമായി കാണിക്കുന്ന ഉപകരണം :
Open
Question
ഭാരതരത്നം ലഭിച്ച ഏക ഇന്ത്യൻ കായികതാരം ?
Open
Question
ഇന്ത്യയുടെ തെക്കേ അറ്റം ?
Open
Question
സൂര്യോദയവും അസ്തമയവും കാണാവുന്ന സ്ഥലം :
Open
Question
ക്രാങ്ക് ഷാഫ്റ്റിനും മെയിൻ ജോർണലിനും ഇടയിലുള്ള അകലം കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന ഗേജ് ഏതാണ്?
Open
Question
1936 ൽ "പട്ടിണി ജാഥയ്ക്ക് നേതൃത്വം നൽകിയത് ആരാണ്?
Open
Question
CRDI എഞ്ചിനുകളിൽ കൂടുതൽ തവണ ഇൻഞ്ചക്ഷൻ ഒരു സൈക്കിളിൽ സാധ്യമാകുന്നതിന് വേണ്ടി ഉപയോഗിക്കുന്ന മെറ്റീരിയൽ താഴെപ്പറയുന്നവയിൽ ഏതാണ്?
Open
Question
ബുക്കർ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വനിത ?
Open
Question
അന്താരാഷ്ട്ര മണ്ണ് വർഷം :
Open
Question
സൗത്ത് മലബാർ ഗ്രാമീണ ബാങ്കും നോർത്ത് മലബാർ ഗ്രാമീണ ബാങ്കും തമ്മിൽ ലയിച്ച് രൂപം കൊണ്ട പുതിയ ബാങ്ക് ഏത് പേരിലറിയപ്പെടുന്നു ?
Open
Question
കേരളത്തിലെ പ്രധാന നെല്ല് ഗവേഷണ കേന്ദ്രം :
Open
Question
പുല്ലു വർഗ്ഗത്തിലെ ഏറ്റവും വലിയ സസ്യം : -
Open
Question
"ആഫ്രിക്കയിലെ ലൈബീരിയയിൽ പതിനായിരക്കണക്കിനാളുകൾ മരണപ്പെട്ട രോഗം വവ്വാലുകളാണ് പടർത്തുന്നത് എന്നാണ് കണ്ടെത്തിയത്. ഏതാണ് ആ രോഗം?
Open
Question
സാധാരണയായി കൂളിംഗ് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന ആന്റി ഫ്രീസ് ദ്രാവകം ഏതാണ്?
Open
Question
പിസ്റ്റൺ മുകളിൽ നിന്ന് താഴേയ്ക്ക് ചലിക്കുമ്പോൾ പിസ്റ്റൺ റിങ്ങുകൾ ഘടിപ്പിക്കുന്ന പൊഴികളിൽ ഏതു ഭാഗത്താണ് കൂടുതൽ മർദ്ദം അനുഭവപ്പെടുന്നത്?
Open
Question
കൊറോസീവ് തേയ്മാനം എന്നു പറയുന്നത് എഞ്ചിന്റെ ഏതു ഭാഗവുമായി ബന്ധപ്പെട്ടതാണ്?
Open
Question
വാൽവുകളെ അടഞ്ഞു നിൽക്കുന്നതിന് സഹായിക്കുന്നത് :
Open
Question
2-ജി സ്പെക്ട്രം അഴിമതി അന്വേഷിക്കുന്ന ജോയിൻറ് പാർലമെൻ്ററി കമ്മറ്റിയുടെ അധ്യക്ഷൻ ആര് ?
Open
Question
ഒരു എഞ്ചിനിൽ ഉയർന്ന ഊഷ്മാവിന്റെ ഫലമായി ലോഹഭാഗങ്ങൾ തമ്മിലുള്ള കൂടിച്ചേരലിനെ എന്ത് പേരിലാണ് അറിയപ്പെടുന്നത്?
Open
Question
‹ Previous Page
Next Page ›