App Logo

No.1 PSC Learning App

1M+ Downloads
1, 3, 7, 15, 31,... ശ്രേണിയിലെ അടുത്ത പദം ഏതാണ്?
അടുത്തത് ഏത് ? ZA, YB, XC,
5 x 6 = 103, 7 x 8 = 144, 8 x 10 =165 ആയാൽ 9x4 എത്ര ?
A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ. ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 20 കി.മീ. ഉം അവിടെ നിന്നും നേരെഇടത്തോട്ട് 40 കി.മീ -ഉം വീണ്ടും അവിടെ നിന്ന് വലത്തോട്ട് 10 കി.മീ. -ഉം നടന്നു. A -യിൽനിന്നും ഇപ്പോൾ ആയാൾ എത്ര അകലെയാണ്?.
ഒരു ക്ലോക്കിലെ സമയം അതിൻറെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 4 : 40 ആയി തോന്നുന്നുവെങ്കിൽ ക്ലോക്കിൻ്റെ യഥാർത്ഥ സമയം എത്ര ?
1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31/12/1984 ഏത് ദിവസമാകുമായിരുന്നു?
JANUARY -യെ JNAYAUR എന്നെഴുതാമെങ്കിൽ DECEMBER -നെ എങ്ങനെ മാറ്റി എഴുതാം ?
കൂട്ടത്തിൽ പെടാത്തത് എഴുതുക :
ശില്പി - പ്രതിമ : അദ്ധ്യാപകൻ -
ഒരാൾ 6 മീറ്റർ തെക്കോട്ട് സഞ്ചരിച്ചശേഷം 8 മീറ്റർ കിഴക്കോട്ട് സഞ്ചരിക്കുന്നു. എന്നാൽഅയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും എന്തകലത്തിലാണ് ?
കൂട്ടത്തിൽപ്പെടാത്തത് ഏത് ?
ഒരു മാസം 17-ാം തീയതി ഞായറാഴ്ച്ചയാണ്. എങ്കിൽ ആ മാസം 5-ാം തവണ വരാന്സാധ്യതയുള്ളത് ഏതാഴ്ച്ചയാണ് ?
2012 ജനുവരി 1 ഞായറാഴ്ച ആയാൽ 2013 ൽ റിപ്പബ്ലിക് ദിനം ഏത് ആഴ്ചയായിരിക്കും? .
A, X ന്റെ സഹോദരിയും X, Y യുടെ മകളും Y, Z ന്റെ മകളും ആകുന്നു. എങ്കിൽ A യ്ക്ക് Z നോടുള്ള ബന്ധം എന്ത്?
32 x 48 = 8423,54 x 23 = 3245, 29 x 46 = 6492 ഇങ്ങനെ തുടർന്നാൽ 45x28 എത്ര ?
B -യുടെ മകനാണ് A , C -യുടെ അമ്മയാണ് B, D -യുടെ മകളാണ് C. A-യുടെ ആരാണ് D ?
1991 ജൂൺ 1 ശനിയാഴ്ച അയാൾ ജൂലൈ 1 ഏത് ദിവസമാണ്?
ക്ലോക്കിലെ സമയം രണ്ട് മണിയാകുമ്പോൾ സൂചികൾക്കിടയിലൂള്ള കോണളവ് എത്ര ?
പൂരിപ്പിക്കുക 199, 195, 186, 170, ___
സമചതുരം : സമചതുരക്കട്ട , വൃത്തം : _____
ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ? 4, 7, 3, 6, 2, 5,?
സമാന ബന്ധം കാണുക ;Tomorrow = Yesterday ആയാൽ Saturday =?
'+' ഗുണനത്തേയും '×' സങ്കലനത്തേയും' /' വ്യവകലനത്തേയും'-' ഹരണത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ (18 +10 × 20) - 8 /6 ?
അഞ്ചുപേർ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. A യുടെ വലതുവശത്ത് രണ്ടാമതായി B യും . B യുടെ ഇടതുവശത്ത് മൂന്നാമതായി C യും, C യുടെ വലതു വശത്തു 2ആയി D യും D യുടെ വലതുവശത്ത് രണ്ടാമതായി E യും ഇരിക്കുന്നു. എന്നാൽ A യുടേയും B യുടേയും ഇടയ്ക്ക് ഇരിക്കുന്നതാരാണ്?
ക്ലോക്കിലെ സമയം 9:30 ആയിരുന്നാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?
A=2 B=3 C=4 ... എന്നിങ്ങനെ ആയാൽ 6 25 2 14 സൂചിപ്പിക്കുന്നതെന്ത് ?
2,3,5,6 ഇവയിൽ ഉൾപ്പെടാത്തതേത് ?
2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ദിവസമെങ്കിൽ അടുത്ത വർഷം റിപ്പബ്ളിക് ദിനം ഏതു ദിവസം ആയിരിക്കും ?
അനുവിന് വിനുവിനേക്കാൾ മാർക്കുണ്ട്. മനുവിന് ദീപക്കിനേക്കാൾ മാർക്കു കുറവാണ്. വിനുവിന് ദീപക്കിനേക്കാൾ മാർക്ക് ഉണ്ട്. കൂടുതൽ മാർക്ക് കിട്ടിയതാർക്ക് ? -
1, 3, 7, 15 ,____ ഈ ശ്രണിയിലെ അടുത്ത സംഖ്യ ഏത് ?
അച്ഛന് 30 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ രണ്ടാമത്തെ മകൻ ജനിച്ചു. രണ്ടാമത്തെ മകന് ഇപ്പോൾ 13 വയസ്സുണ്ടെങ്കിൽ അച്ഛന്റെ വയസ്സ് എത്ര ?
സ്‌കേറ്റിങ് : ഐസ് : : റോവിങ് : _____ ?
A, B, C, D, E ഇവർ അഞ്ച് കുട്ടികളാണ്. A B യെക്കാൾ ഉയരം കുറഞ്ഞതും E യേക്കാൾ ഉയരം കൂടിയ തുമാണ്. C ഏറ്റവും ഉയരം കൂടിയ കുട്ടിയാണ്. D, B യേക്കാൾ അല്പം ഉയരം കുറഞ്ഞതും, എന്നാൽ A യേക്കാൾ ഉയരം കൂടിയതുമാണ്. എങ്കിൽ ഏറ്റവും ഉയരം കുറഞ്ഞ കൂട്ടി ആര്?
അടുത്ത സംഖ്യയേത് 4, 25, 64, _____ ?
കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക ?
5 × 6 = 103, 7 × 8 = 144, 8 × 10 = 165 ആയാൽ 9 × 4 എത്ര ?
A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ.ഉം അവിടെനിന്ന് നേരെ ഇടത്തോട്ട് 20 കി.മീ. ഉം അവിടെനിന്ന് നേരെ ഇടത്തോട്ട് 40 കി.മീ. ഉം വീണ്ടും അവിടെനിന്ന് വലത്തോട്ട് 10 കി.മീ. ഉം നടന്നു. A യിൽ നിന്നും ഇപ്പോൾ അയാൾ എത്ര അകലെയാണ്?
ഒരു ക്ലോക്കിലെ സമയം അതിൻറെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 4 : 40 ആയി തോന്നുന്നുവെങ്കിൽ ക്ലോക്കിൻ്റെ യഥാർത്ഥ സമയം എത്ര ?
1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31/12/1984 ഏത് ദിവസമാകുന്നു ?
225, 196 , _______ , 144 , 121 വിട്ട സംഖ്യ ഏത് ?
15, 20, 26, 33, 41, ... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏതായിരിക്കും?
ഒരു ഫോട്ടോയിലെ സ്ത്രീയെ ചൂണ്ടിക്കാട്ടി എൽദോ പറഞ്ഞു ഇവരുടെ അമ്മയുടെ സഹോദരൻ എന്റെ അമ്മയുടെ അച്ഛന്റെ ഒരേ ഒരു മകനാണ്. എങ്കിൽ എൽദോയ്ക്ക് ഈ സ്ത്രീയുമായുള്ള ബന്ധമെന്താണ്?
ഒരു ക്ലോക്കിൽ 4 മണിയാകുമ്പോൾ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കുമിടയിലുള്ള കോണളവ് എത്ര? |
ക്ലോക്കിൽ സമയം 7:30 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തീർക്കുന്ന കോണളവ് എത്ര ?

തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ചു പൂരിപ്പിക്കുക ? 12 : 144 : _____

ഒരുവരിയിൽ ആകെ 30 പേർ ഉണ്ട്. ബേബി, വരിയിൽ മുന്നിൽ നിന്ന് ആറാമൻ ആണ് എങ്കിൽ ബേബി വരിയിൽ പിന്നിൽ നിന്ന് എത്രാമനാണ് ? ?
MIRROR എന്ന വാക്കിനെ കോഡ് 130918181518 ആയാൽ IMAGE എന്ന വാക്കിൻ്റെ കോഡ് എന്ത് ?
ഒരാൾ കിഴക്കോട്ട് 6 കിലോമീറ്റർ സഞ്ചരിക്കുന്നു അവിടെ നിന്ന് വലത്തോട്ട് 3 കിലോമീറ്റർ സഞ്ചരിക്കുന്നു വീണ്ടും വലത്തോട്ട് തിരിഞ്ഞ് 6 കിലോമീറ്റർ കൂടി സഞ്ചരിക്കുന്നു അവിടെനിന്ന് ഇടത്തോട്ട് 5 കിലോമീറ്റർ സഞ്ചരിക്കുന്നു എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര അകലെ എത്തിയിരിക്കും ?
കൂട്ടത്തിൽ ചേരാത്ത സംഖ്യയേത് ? 13, 23, 33, 53
ചുവടെയുള്ള ശ്രേണിയിൽ തുടർന്നുവരുന്ന സംഖ്യയേത് 1, 8, 27, 64… ?