ഒരു സംഖ്യയുടെ നാലിൽ ഒന്ന് 50 ആയാൽ സംഖ്യയുടെ പത്തിൽ ഒന്നു എത്ര
7/100 + 4/5 ൻ്റെ ദശാംശരൂപം എഴുതുക
-2/3 യോട് എത്ര കൂട്ടിയാൽ 3/5 കിട്ടും?
1/2നേ 1/2 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന ഫലത്തെ 1/4 കൊണ്ട് ഭാഗിച്ചാൽ കിട്ടുന്നത് എന്ത്?
ഒരു സംഖ്യയിൽ നിന്ന് 1/2 കുറച്ചു കിട്ടിയതിനെ 1/2 കൊണ്ടു ഗുണിച്ചപ്പോൾ 1/6 കിട്ടി. എങ്കിൽ സംഖ്യ ഏത്?
ഒരു സംഖ്യയുടെ 1/3 ആ സംഖ്യയുടെ 2/3 യേക്കൾ 5 കുറവാണ്. എങ്കിൽ സംഖ്യ കണ്ടെത്തുക.
6/8 + 2/8 + 1/4 + 7/4 =?
2¼ + 3¾ + ½ + 2½=?
3/4 + 1/4 + 5/4 + 7/4 =?
4/5 + 6/5 =?
3¾ +4⅘ + 5⅚=?
5⅔ + 6⅞ എത്ര?
5/9 നോടു എത്ര കൂട്ടിയാൽ 10 കിട്ടും
3⅔ + 3¾ + 3¼ + 3⅘ എത്ര?
2105+553=?
4½ + 6⅕ =?
5/9 നോടു എത്ര കൂട്ടിയാൽ 11/6 കിട്ടും
ഒരു സമചതുരത്തിന്റെ ചുറ്റളവ് 32 സെ. മീ. ആണ്. ഈ സമചതുരത്തിന്റെ വശങ്ങളുടെ അതേ നീളമുള്ള വശങ്ങളോടുകൂടിയ ഒരു സമഷഡ്ഭുജത്തിന്റെ പരപ്പളവെന്ത്
[(5/6)5×(4/3)−4]÷[(5/6)6×(3/4)4]=?
ഒരാൾ ഒരു തുക 10% പലിശ നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷത്തിനുശേഷം അയാളുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ പലിശയായി 1,600 രൂപ വന്നതായറിഞ്ഞു. ഒരു വർഷം കൂടി കഴിഞ്ഞാൽ അയാളുടെ അക്കൗണ്ടിലേക്ക് പലിശയായി എത്ര രൂപ കൂടി എത്തും ?
90, 87, 96, 99, 93, 102 ന്റെ മാധ്യവും (mean) മധ്യമവും (median) തമ്മിൽ കൂട്ടി യാൽ കിട്ടുന്ന തുക ഏത് ?
12,18,24,.... എന്ന ശ്രേണിയിലെ ആദ്യ 20 പദങ്ങളുടെ തുകയും അടുത്ത 20 പദങ്ങളുടെ തുകയുംതമ്മിലുള്ള വ്യത്യാസം എന്ത് ?
35 × 2 – 47 + 10 – 13 × 3 + 12 ÷ 2 ന്റെ വില എന്ത് ?
5/8 നോട് എത്ര കൂട്ടിയാൽ 1 കിട്ടും?
12½ + 12¼ + 12¾ + 1/2= ?
3⅔യും അതിൻ്റെ ഗുണന വിപരീതത്തിൻ്റെയും വ്യത്യാസം കാണുക.