Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ 75 km/hr വേഗത്തിൽ കാറോടിക്കുന്നു. എങ്കിൽ 50 മിനിട്ടിൽ അയാൾ സഞ്ചരിച്ച ദൂരം എത്ര?
സോനു ഒരു സൈക്കിൾ 1,500 രൂപയ്ക്ക് വാങ്ങി. 15% ലാഭത്തിൽ സൈക്കിൾ ഹരിക്ക് വിറ്റു. എങ്കിൽ വിറ്റവില എത്ര?
ചതുരാകൃതിയിലുള്ള ഒരു പുരയിടത്തിന് 50 മീറ്റർ നീളമുണ്ട്. പരപ്പളവ് 1500 ച.മീ. ആയാൽ പുരയിടത്തിന് ചുറ്റും കെട്ടുന്ന വേലിയുടെ നീളം എത്ര?
a യും b യും ഒറ്റ സംഖ്യകളായാൽ താഴെ പറയുന്നവയിൽ ഇരട്ടസംഖ്യ ആകുന്നത് ഏത്?

123+212+3131\frac23+2\frac12+3\frac13 എത്ര 

35,28,x,42,32 ഇവയുടെ ശരാശരി 36 ആയാൽ x ൻ്റെ വില എന്ത്?

3x=7293^x=729 ആയാൽ 3x13^{x-1} എത്ര 

2102^{10} നോടു എത്ര കൂട്ടിയാൽ 2112^{11} ലഭിക്കും 

54×5357\frac{5^4\times 5^3}{5^7}എത്ര 

50 - 15÷ 3×10+27 ഏത്
18, 17, 18, 17, 12, 14, 16, 15, 18, 16, 12, 18, 16 ഇവയുടെ മഹിതം കണ്ടെത്തുക
8, 2, 6, 5, 4, 3 എന്നീ സംഖ്യകളുടെ മധ്യമം കണക്കാക്കുക
4, 6, 4, 8, 10, 12, 4, 6, 8, 2, 10, 14, 16, 6, 12, 6, 10 ഇവയുടെ മഹിതം കണ്ടെത്തുക
2,8,17,15,2,15,8,7,8 ഇവയുടെ മഹിതം (mode) കണ്ടെത്തുക
ഒരു തീവണ്ടി 54 കി.മീ./മണിക്കൂർ വേഗത്തിൽ സഞ്ചരിക്കുന്നു. 3 മിനിട്ട് കൊണ്ട് ഈ തീവണ്ടി എത്ര ദൂരം സഞ്ചരിക്കും?
1 മുതൽ തുടർച്ചയായ 25 ഒറ്റ സംഖ്യകളുടെ തുക എത്ര ആണ്?
25,000 രൂപയ്ക്ക് വാങ്ങിയ അലമാര 23,000 രൂപയ്ക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനം?
36, 50, 75 എന്നീ സംഖ്യകളുടെ LCM എത്ര?
ഒരു പാത്രത്തിൽ 3/4 ഭാഗം വെള്ളമെടുത്തപ്പോൾ 1 ½ ലിറ്ററായി. പാത്രത്തിൽ നിറയെ വെള്ളമെടുത്താൽ എത്ര ലിറ്ററാകും?

√10.89 എത്രയാണ്?

ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 ആണ്. ടീച്ചറെയും കൂടി ചേർത്തപ്പോൾ ശരാശരി വയസ്സ് 11 ആയി. ടീച്ചറുടെ വയസ്സ് എത്രയാണ്?
28 × 25 ന് തുല്യമായത് ഏത്?
ഒരു വരിയിൽ 50 cm അകലത്തിൽ ചെടികൾ നട്ടു. ഒന്നാമത്തെ ചെടിയും പതിനൊന്നാമത്തെ ചെടിയും തമ്മിലുള്ള അകലം എത്ര?
0.01 നെ ഏതു സംഖ്യ കൊണ്ട് ഗുണിച്ചാൽ 0.0001 കിട്ടും?
16,18,13,14,15,12 എന്നീ സംഖ്യകളുടെ മധ്യമം കണക്കാക്കുക
5,8,15,20,80,92 എന്നീ സംഖ്യകളുടെ മാധ്യം കണക്കാക്കുക
26m = ___ cm
7400 cm = ___ m
11.8km = ___
56mL നു തുല്യമായ വില കണ്ടെത്തുക
താഴെ തന്നിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ശരിയായത് ഏത്
6.8 L = __ cm³
750 mL = __ L
3800 ഗ്രാമിനെ കിലോഗ്രാമിലേക്കു മാറ്റുക
12. 5 kg നെ ഗ്രാമിലേക്കു മാറ്റുക
780 mm നെ സെന്റിമീറ്ററിലേക്കു മാറ്റുക
6000 മില്ലിലിറ്ററിനെ ലിറ്ററിലേക്കു മാറ്റുക
3 കിലോഗ്രാമിൽ എത്ര ഗ്രാം ഉണ്ട്?
11 ഗ്രാം എന്നത് എത്ര മില്ലിഗ്രാം ആണ് ?
ഒരു മില്യൺ ഇൽ എത്ര പൂജ്യം ഉണ്ട്
ഏതാണ് ഉയരമുള്ളത് ?
5.5 കിലോഗ്രാമിൽ എത്ര ഗ്രാം ഉണ്ട്?
333 cm = 3.33 ?
ഇവയിൽ വലുതേത്

ക്രിയ ചെയ്യുക:  

(√2.25 × √0.64) /√0.16

ഒരു സംഖ്യയുടെ 5/8 ഭാഗവും ആ സംഖ്യയുടെ 2/3 ഭാഗവും കൂട്ടിയാൽ 62 കിട്ടും. എന്നാൽ സംഖ്യയേത്?

‘+' എന്നാൽ 'x', ‘-' എന്നാൽ '÷', '÷'എന്നാൽ '+', 'x' എന്നാൽ ‘-' ആയാൽ താഴെ കൊടുത്തിട്ടുള്ള ക്രിയ ‘ചെയ്യുക’:

75 ÷ 4 – 2 x 3 + 6

5x = 125 ആയാൽ x എത്ര?

216, 72, 30 ഇവയുടെ ഉ.സാ.ഘ. കാണുക: