താപവൈദ്യുതി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏത് ?
പ്രകൃതി വാതകം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന നഗരമായി മാറുന്നത് ?
' മൈ ലൈഫ് ആൻഡ് ടൈംസ് ' ആരാണ് എഴുതിയത് ?
' മൈ പ്രസിഡൻഷ്യൽ ഇയർ ' ആരുടെ പുസ്തകമാണ് ?
ഇന്ത്യയിൽ ആദ്യമായി വിവരാവകാശ നിയമം പാസാക്കിയ സംസ്ഥാനം ഏത് ?
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണർ ആയ രണ്ടാമത്തെ വനിത ആരാണ് ?
വിവരാവകാശ നിയമം നിലവിൽ വരുമ്പോൾ രാഷ്ട്രപതി ആരായിരുന്നു ?
വിവരാവകാശ നിയമപ്രകാരം ഒരു സ്ഥാപനത്തിൽ നിന്ന് നമുക്ക് വിവരങ്ങൾ ലഭിക്കുവാൻ പരാതി നൽകേണ്ടത് ആ സ്ഥാപനത്തിലെ _____ നാണ്.
' പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ കാർഡ് ' ( PIO ) ഇന്ത്യയിൽ ആരംഭിച്ച വർഷം ഏതാണ് ?
ഏത് സംസ്ഥാനത്തിലെ ചലച്ചിത്ര വ്യവസായമാണ് ആണ് ' സാന്റൽ വുഡ് ' എന്നറിയപ്പെടുന്നത് ?
ഓസ്കാർ പുരസ്‌കാരം നേടിയ ഏക മലയാളി ?
ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയത് ആരാണ് ?
മികച്ച നടനുള്ള ദേശീയപുരസ്കാരം ഏറ്റവും കൂടുതൽ തവണ ലഭിച്ച മലയാള നടൻ ആരാണ് ?
ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി എ.ടി.എം. പ്രവർത്തനം ആരംഭിച്ച നഗരം ഏത്?
ഇന്ത്യയിലെ ആദ്യത്തെ നിക്കൽ നിർമ്മാണശാല സ്ഥിതി ചെയ്യുന്നത് എവിടെ?
ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് സ്ഥിതി ചെയ്യുന്നതെവിടെ?
ഖനികളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്?
ഇന്ത്യയുടെ കൽക്കരി നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്?
കൊദർമ അഭ്ര ഗനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
ചാരിയ കൽക്കരി ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ?
ദി ട്രിബ്യൂൺ പത്രം പ്രസിദ്ധീകരിക്കുന്നത് എവിടെ നിന്ന് ?
മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ ?
രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളുടെ ( പഞ്ചാബ്, ഹരിയാന) തലസ്ഥാനമായ കേന്ദ്രഭരണപ്രദേശം ഏത് ?
ചണ്ഡീഗഡീന്റെ തലസ്ഥാനം ഏത്?
ശ്രീരാമകൃഷ്ണമിഷന്റെ ആസ്ഥാനമായ ബേലൂർ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ ഉൾപ്പെടാത്തത്?
രാജ്യത്ത് വായന, എഴുത്ത്, പുസ്തക സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 30 വയസിന് താഴെയുള്ള എഴുത്തുകാർക്ക് വേണ്ടി കേന്ദ്ര വിദ്യാഭാസ മന്ത്രാലയം തയ്യാറാക്കിയ പുതിയ പദ്ധതി ?
ഐലൻഡ് ടൂറിസം ഫെസ്റ്റിവൽ ആഘോഷിക്കുന്നത് എവിടെ ?
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നതെവിടെ?
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഒന്നിടവിട്ട ദിനങ്ങളിൽ ഒറ്റ , ഇരട്ട നമ്പർ കാറുകൾ നിരത്തിലിറങ്ങുന്നതി നിയന്ത്രണമേർപ്പെടുത്തിയ നഗരം ഏത് ?
ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ മൊത്തം ദ്വീപുകളുടെ എണ്ണം എത്ര ?
ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ആദ്യ തലസ്ഥാനമായിരുന്ന ദ്വീപ് ഏത് ?
ഒരു ക്ലാസ്സിലെ 4 കുട്ടികൾ ഒരു ബഞ്ചിൽ ഇരിക്കുന്നു. സുരാജ് മനുവിന്റെ ഇടതുവശത്തും രേണുവിന്റെ
വലതുവശത്തുമാണ്. അനുവിന്റെ ഇടതുവശത്താണ് രേണു. എങ്കിൽ ആരാണ് ഏറ്റവും ഇടതറ്റത്ത്
ഇരിക്കുന്നത്?
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന്?
ഏറ്റവും കൂടുതൽ കാലം ISRO ചെയർമാൻ ആയിരുന്നതാര്?
തേഭാഗ കർഷക തൊഴിലാളി സമരം നടന്നത് എവിടെയാണ് ?
റൂർക്കേല സ്റ്റീൽ പ്ലാന്റ് ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് സ്ഥാപിതമായത്?
19 ഓറഞ്ചിന് 114 രൂപ, 6 ആപ്പിളിന് 48 രൂപ, 22 പഴത്തിന് 154 രൂപ, 17 മാങ്ങയ്ക്ക് 153 രൂപ. ഇതിൽ
ഏതിനാണ് ഏറ്റവും കുറഞ്ഞ വില ?
B യെക്കാൾ വലുതാണ് A എന്നാൽ D യെക്കാൾ ചെറുതുമാണ്. D യെക്കാൾ ചെറുതാണ് B.
D യെക്കാൾ വലുതാണ് C എന്നാൽ E യെക്കാൾ ചെറുതാണ് D. A യെക്കാൾ വലുതാണ് C.
ഇവരിൽ ആരാണ് ഏറ്റവും വലുത് ?
ഇന്ത്യയിലെ പരോക്ഷ നികുതി ഇവയിൽ ഏതാണ് ?
"ജയ്ഹിന്ദ് ' - ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ?
ഭക്ഷ്യസുരക്ഷാ നിയമം നിലവിൽ വന്ന വർഷം ?
കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ തലസ്ഥാനം ?
ഉത്തർപ്രദേശിന്റെ തലസ്ഥാനം ?
ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി ഏത് ?
ഭിലായ് ഇരുമ്പുരുക്ക് വ്യവസായ ശാല ഏതു രാജ്യത്തിന്റെ സഹകരണത്തോടെയാണ് ആരംഭിച്ചത് ?
ധവള വിപ്ലവവുമായി ബന്ധപ്പെട്ട വ്യക്തി ആര്?
ഇന്ത്യയിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭയുള്ള സംസ്ഥാനം ഏത് ?