നല്ലതുപോലെ കഷക്കിയ ഒരു കൂട്ടം ചീട്ടുകളിൽ നിന്നും ഒരു എടുത്തു . അതിന്റെ നിറം നോക്കിയതിനുശേഷം തിരികെ വെച്ചു . ഈ പ്രക്രിയ 5 പ്രാവശ്യം തുടർന്നു . ഇത്തരം പ്രതിരൂപണത്തെ അറിയപ്പെടുന്നത് എന്താണ് ?
ആമാശയ വീക്കത്തിനുള്ള ഒരു മരുന്ന് രോഗികളിൽ ഉണ്ടാക്കുന്ന ഫലത്തെക്കുറിച്ച് വിലയിരുത്താൻ ഒരു ഡോക്ടർ ആഗ്രഹിക്കുന്നു . എന്തു തരം പ്രതിരൂപണ രീതിയാണ് അദ്ദേഹം സ്വീകരിക്കേണ്ടത് ?
പ്രകൃതി നിർദ്ധാരണത്തിന്റെ മൂന്ന് പ്രധാന തരങ്ങളിൽ പെടാത്തത് ഏതാണ്?
ഒരു വലിയ ജനസംഖ്യയിൽ നിന്നുള്ള ഒരു ചെറിയ കൂട്ടം വ്യക്തികൾ ഒരു പുതിയ ജനസംഖ്യ സ്ഥാപിക്കുമ്പോൾ സംഭവിക്കുന്ന ഒരു ജനിതക പ്രതിഭാസം ഏതാണ്?
നിയോഡാർവിനിസം അനുസരിച്ച്, ഒരു ജീവിയുടെ ജനിതക വസ്‌തുവായ ഡിഎൻഎയിൽ സംഭവിക്കുന്ന യാദൃച്ഛികമായ മാറ്റങ്ങളെ എന്തു പറയുന്നു?
നിയോഡാർവിനിസം ഏത് രണ്ട് പ്രധാന സിദ്ധാന്തങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് പരിണാമത്തെക്കുറിച്ചുള്ള അറിവിനെ വികസിപ്പിച്ചത്?
ഉൽപ്പരിവർത്തന സിദ്ധാന്തം (Mutation Theory) ആവിഷ്കരിച്ചത് ആരാണ്?
ഡാർവിന്റെ പ്രകൃതിനിർധാരണ സിദ്ധാന്തം അനുസരിച്ച്, നിലനിൽപ്പിനുവേണ്ടിയുള്ള മത്സരത്തിൽ ഏതുതരം വ്യതിയാനങ്ങൾ ഉള്ളവയാണ് നിലനിൽക്കുന്നത്?
ചാൾസ് ഡാർവിൻ തന്റെ പ്രകൃതിനിർധാരണ സിദ്ധാന്തം ലോകത്തിനുമുന്നിൽ അവതരിപ്പിച്ച വിഖ്യാതഗ്രന്ഥത്തിന്റെ പേരെന്താണ്?
ജെർം പ്ലാസം സിദ്ധാന്തം മുന്നോട്ടുവെച്ച ജീവശാസ്ത്രജ്ഞൻ ആരാണ്?
ലാമാർക്ക് പരിണാമവുമായി ബന്ധപ്പെട്ട് രചിച്ച പുസ്തകത്തിന്റെ പേരെന്താണ്?
ലാമാർക്കിന്റെ ഉപയോഗ-ഉപയോഗശൂന്യത സിദ്ധാന്തം അനുസരിച്ച്, ഒരു ജീവി നിരന്തരം ഉപയോഗിക്കുന്ന അവയവങ്ങൾക്ക് എന്ത് സംഭവിക്കുന്നു?
ലാമാർക്കിസത്തിന്റെ പ്രധാന ആശയം എന്താണ്?
ജീവന്റെ പരിണാമ ചരിത്രത്തെക്കുറിച്ച് ശാസ്ത്രീയ സിദ്ധാന്തങ്ങൾ ആദ്യമായി വിശദീകരിക്കാൻ ശ്രമിച്ച ഫ്രഞ്ച് ജീവശാസ്ത്രജ്ഞൻ ആരായിരുന്നു?
2023ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരത്തിന് അർഹനായത്