രണ്ട് വ്യത്യസ്ത സംഖ്യകൾ കണക്കിലെ നാല് അടിസ്ഥാന ക്രിയകൾക്ക് വിധേയമാക്കി മൂന്ന് ക്രിയകളുടെ ഫലങ്ങൾ താഴെ തന്നിരിക്കുന്നു. നാലാമത്തെ ക്രിയയുടെ ഫലം ഏതെന്ന് കണ്ടുപിടിക്കുക. (i) 40 (ii) 60 (iii) 500 (iv) .......
17 ആയിരം, 7 നൂറ്, 17 ഒറ്റ. ഇതിനെ എങ്ങനെ സംഖ്യാരൂപത്തിലെഴുതാം?
40 വരെയുള്ള ഇരട്ടസംഖ്യകളുടെ തുക എത്ര?
ഒരു സംഖ്യയെ 5, 6, 7, 8, 9 എന്നീ സംഖ്യകൾകൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 1 കിട്ടുന്നു. എങ്കിൽ സംഖ്യയേത്?
താഴെ കൊടുത്തിരിക്കുന്നവയിൽ വർഗ സംഖ്യ കണ്ടെത്തുക :
2 -ന്റെ പകുതി K, എങ്കിൽ K-യുടെ വില എത്ര ?
താഴെ പറയുന്ന സംഖ്യകളിൽ പൂർണവർഗമേത്?
താഴെ കൊടുത്തിരിക്കുന്നവയിൽ പൂർണവർഗം ഏത് ?
1780-നോട് താഴെ പറയുന്ന ഏത് സംഖ്യ കൂട്ടിയാൽ പൂർണ വർഗമാകും?
yx=32 ആയാൽ 5x−2y5x+2y എത്ര ?
30+31+22+x
has a perfect value, then the value of x is ?
27×34372×93=?
2781×44144 ൻ്റെ ലഘു രൂപം ?
ഒരു സമചതുരക്കട്ടയുടെ ഒരു വശത്തിന് 6.5 cm നീളം ആയാൽ അതിൻ്റെ വ്യാപ്തം എത്ര ?
ജോണി 6000 രൂപ ബാങ്കിൽ നിക്ഷേപിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ 6800 രൂപ കിട്ടി . എങ്കിൽ ബാങ്ക് നൽകിയ വാർഷിക സാധാരണ പലിശ നിരക്ക് എത്ര ?
5.29 + 5.30 + 3.20 + 3.60 = ?
rs 3000 ൻ്റെ 21 ഭാഗം സജിയും 41 ഭാഗം വീതിച്ചെടുത്തു . ഇനി എത്ര രൂപ ബാക്കിയുണ്ട് ?