Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ ആപ്പിൾ വിക്ഷേപിച്ച വർഷം ?
ബാലവേല ഉപയോഗിക്കാത്ത ഉത്പന്നങ്ങൾക്ക് നൽകുന്ന മുദ്ര ?
നിലവിലെ കേന്ദ്ര കൃഷി ഗ്രാമവികസന വകുപ്പ് മന്ത്രിയായ ശിവരാജ് സിങ് ചൗഹാൻ ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് ?
ചമേലിദേവി ജയിൻ അവാർഡ് വനിതകൾക്ക് ഏതു രംഗത്തെ മികവിനാണ് നൽകുന്നതാണ് ?
2019ലെ ജ്ഞാനപീഠം പുരസ്കാര ജേതാവ് ?
ഇന്ത്യൻ സുപ്രീം കോടതി നിലവിൽ വന്നതെന്ന്?
ദേശീയോത്ഗ്രന്ഥത്തിനുള്ള ചലച്ചിത്ര അവാർഡ് ആരുടെ പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത് ?
ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽ മാരിൽ ഏറ്റവും കൂടുതൽ കാലം ആ പദവി വഹിച്ചത് ആര് ?
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ?
കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് ഏകകണ്ഠമായി ആയി തിരഞ്ഞെടുക്കപ്പെട്ട മുൻ പ്രധാനമന്ത്രി?
വാർത്ത പ്രധാന്യം നേടിയ 'A burning ' എന്ന നോവൽ നോവൽ രചിച്ചത് ആര്?
"ബുക്കർ" സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ ?
ഇന്ത്യൻ ഭരണഘടനയുടെ "പീഠിക " തയ്യാറാക്കിയത് ആര് ?
ഇന്ത്യയിലെ യുറേനിയം ഖനി :
സമ്പൂർണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ ജില്ലാ
അയിത്തം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം ഇന്ത്യ ഗവണ്മെന്റ് പാസ്സാക്കിയ വര്ഷം?
സർവശിക്ഷാ അഭിയാൻ (എസ് .എസ് .എ )ആരംഭിച്ച വർഷം ഏതാണ് ?
ഇന്ത്യയിലെ ഏത് രാജവംശത്തിൻ്റെ ക്ഷേത്രശില്പ നിർമാണ രീതിയായിരുന്നു 'കല്യാണമണ്ഡപങ്ങൾ '?
സിഖ് എന്ന പഞ്ചാബി പദത്തിന്റെ അർഥം ?
ഇന്ത്യയിൽ ഭൂസർവേക്ക് തുടക്കം കുറിച്ച വർഷം ?
ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനം ഉദ്ഘാടനം ചെയ്ത തീയതി ഏത്?
മഹാത്മാ ഗാന്ധി ഇടപെട്ടതിനാൽ ഏത് കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ വധശിക്ഷയാണ് ജീവപര്യന്തമായി ഇളവ് ചെയ്തത് ?
സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ?
ഇന്ത്യയിൽ ആദ്യമായി പത്രം പ്രസിദ്ധീകരിച്ച ഭാഷ ?
ഇന്ത്യയിൽ പത്രം പ്രസിദ്ധീകരിച്ച ആദ്യത്തെ പ്രാദേശിക ഭാഷ ?
സ്വച്ഛ് ഭാരതീയ അഭിയാൻ പദ്ധതി എന്തുമായി ബന്ധപ്പെട്ടുള്ളതാണ് ?
താഴെ പറയുന്നവയിൽ ഏത് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണ് കാന്തള്ളൂർശാല :
ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് പ്രവർത്തനം ആരംഭിച്ചത് എവിടെ?
ജ്ഞാനപീഠ പുരസ്കാരം നേടിയ എത്രാമത്തെ മലയാള സാഹിത്യകാരനാണ് അക്കിത്തം?
ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല രൂപം കൊണ്ട വര്ഷം?
ഇന്ത്യയിലെ ആദ്യത്തെ ടി.വി സീരിയൽ?
ഗാന്ധി സമാധാന പുരസ്ക്കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് 1963 നവംബർ 21-ന് എവിടെ നിന്നാണ് വിക്ഷേപിച്ചത്?
ഇന്ത്യയിൽ നിന്നുള്ളവർക്ക് മിസ് യൂണിവേഴ്‌സ്,മിസ് വേൾഡ് പട്ടങ്ങൾ ഒരുമിച്ചു ലഭിച്ച വർഷം ?
ഇന്ത്യയിലെ ആദ്യത്തെ 'ശാസ്ത്ര നഗരം'?
വനിതാ സ്വയംസഹായ സംഘങ്ങൾക്കുവേണ്ടി പ്രത്യേക വകുപ്പിന് രൂപം നൽകിയ സംസ്ഥാനം ഏത്?
കേന്ദ്രമന്ത്രിസഭയിൽ വിദ്യാഭ്യാസം ഏതു വകുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു?
ലീഗൽ സർവീസസ്‌ അതോറിറ്റി നിയമം പ്രാബല്യത്തിൽ വന്ന വർഷമേത് ?
1982 -ൽ ഇന്ത്യയിലെ ആദ്യത്തെ ലോക് അദാലത്ത് നടന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം പാസാക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?
ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം പാസാക്കിയ വർഷം ഏത്?
വന്യജീവികൾ സർക്കാരിന്റെ സ്വത്താണെന്ന് പ്രഖ്യാപിക്കുന്ന വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് ഏത്?
ദേശീയോദ്യാനങ്ങളുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പേത്?
ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം പാസാക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?
തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതെന്ന്?
ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്ന ദിവസമേത്?
ഇന്ത്യയിൽ ചരക്കു-സേവന നികുതി പ്രാബല്യത്തിൽ വന്ന തീയതി ഏത്?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ രണ്ടാമത്തെ അധ്യക്ഷൻ ആരായിരുന്നു?
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ എന്നീ പദവികൾ അലങ്കരിച്ചിട്ടുള്ള ഏക കേരളീയൻ ആര് ?
വിവരാവകാശ നിയമപ്രകാരമുള്ള ആദ്യത്തെ അപേക്ഷ സമർപ്പിക്കപ്പെട്ടത് ഇന്ത്യയിലെ ഏത് നഗരത്തിലാണ്?