ചേരുംപടി ചേർക്കുക.
ഭരണഘടനയുടെ 27-ാം വകുപ്പ് | മതസ്ഥാപനങ്ങൾക്ക് വിനിയോഗിക്കുന്ന പണത്തെ, നികുതിയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു |
ഭരണഘടനയുടെ 18-ാം വകുപ്പ് | സ്ഥാനമാനങ്ങൾ നിരോധിക്കുന്ന വകുപ്പ് |
ഭരണഘടനയുടെ 13-ാം വകുപ്പ് | ഹൈക്കോടതിക്ക് ഉത്തരവുകൾ പുറപ്പെടുവിക്കാനുള്ള അധികാരം |
ഭരണഘടനയുടെ 226-ാം വകുപ്പ് | കോടതിയുടെ പുന:രവലോകനാധികാരം |
താഴെപ്പറയുന്നവയിൽ ശരിയേത് ?
i. വാഗുൽ കമ്മിറ്റി - ഇന്ത്യൻ മണിമാർക്കറ്റ്
ii. ശിവരാമൻ കമ്മിറ്റി - നബാഡിന്റെ രൂപീകരണം
iii. കാർവെ കമ്മിറ്റി - ഗാമീണ ചെറുകിട വ്യവസായം
ഇന്ത്യൻ ഭരണഘടനയുടെ 86-ാം ഭേദഗതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏവ ?
ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?