App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ ഗാന്ധിജി 1916-ൽ ഇന്ത്യയിൽ ആദ്യമായി പങ്കെടുത്ത പൊതു പരിപാടി ഒരു സർവ്വകലാശാലയുടെ ഉദ്ഘാടന പരിപാടിയാണ്. ഏതാണ് ആ സർവ്വകലാശാല ?
1905 ലെ ബംഗാൾ വിഭജനത്തെ തുടർന്ന് കിഴക്കൻ ബംഗാളിന്റെ തലസ്ഥാനമായ പ്രദേശം ഏതാണ് ?
ഹാജി ഷരിയത്തുള്ളയുടെ നേതൃത്വത്തിൽ ബംഗാളിലെ ഭൂവുടമകളുടെയും തോട്ടമുടമകളുടെയും തെറ്റായ നികുതി നയത്തിനെതിരെയും മറ്റും കർഷകരെ അണിനിരത്തിയ പ്രസ്ഥാനം ഏതായിരുന്നു ?
രണ്ടു തവണ കോൺഗ്രസ്സ് പ്രസിഡണ്ടായ ആദ്യ വ്യക്തി ആര് ?
പിന്നാക്ക സമുദായത്തിൽ നിന്നുള്ള ആദ്യ കോൺഗ്രസ്സ് പ്രസിഡണ്ട് ആര് ?
1901 ലെ കൽക്കട്ട സമ്മേളനത്തിൻ്റെ അധ്യക്ഷൻ ആരായിരുന്നു ?
ബ്രിട്ടീഷ് ഗവൺമെൻ്റ് നിരോധിച്ച 1932 ലെ കോൺഗ്രസ്സ് സമ്മേളനം ഏത് ?
താഴെ പറയുന്നവയിൽ ബ്രിട്ടീഷ് ഗവൺമെൻ്റ് നിരോധിച്ച 1933 ലെ കോൺഗ്രസ്സ് സമ്മേളനം ഏത് ?
കൈപ്പത്തി കോൺഗ്രസ്സിൻ്റെ ചിഹ്നമായ വർഷം ഏത് ?
കോൺഗ്രസ്സ് ത്രിവർണ പതാക ഔദ്യോഗികമായി അംഗീകരിച്ച വർഷം ?
1857 ലെ വിപ്ലവത്തെ 'ആദ്യത്തേതുമല്ല, ദേശീയതലത്തിലുള്ള സ്വാതന്ത്ര്യ സമരവുമല്ല' എന്ന് വിശേഷിപ്പിച്ചത് ആര് ?
1857 ലെ വിപ്ലവത്തെ 'രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം' എന്ന് വിശേഷിപ്പിച്ചത് ആര് ?
1857 ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെൻ്റിൽ 'ദേശീയ കലാപം' എന്ന് വിശേഷിപ്പിച്ച വ്യക്തി ആര് ?
1857 ലെ വിപ്ലവത്തെ 'ദേശീയ ഉയർത്തെഴുന്നേൽപ്പ്' എന്ന് വിശേഷിപ്പിച്ചത് ആര് ?
1857 ലെ വിപ്ലവത്തെ 'നാഗരികതയും കാടത്തവും തമ്മിലുള്ള ഏറ്റുമുട്ടൽ' എന്ന് വിശേഷിപ്പിച്ചത് ആര് ?
1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ച വിദേശി ആര് ?
1857 വിപ്ലവത്തെ 'വാണിജ്യ മുതലാളിത്തത്തിനെതിരായ ഫ്യുഡലിസത്തിൻ്റെ അവസാന നിലപാട്' എന്ന് വിശേഷിപ്പിച്ചത് ആര് ?
1857 ലെ വിപ്ലവകാലത്ത് ഔധിലെ നവാബായി അവരോധിക്കപെട്ട വ്യക്തി ആര് ?
"കലാപകാരികൾക്കിടയിലെ ഒരേയൊരു പുരുഷൻ" എന്ന് ത്സാൻസി റാണിയെ വിശേഷിപ്പിച്ചത് ആര് ?
1857 ലെ സ്വാതന്ത്ര്യ സമരം മീററ്റിൽ നിന്നും പുറപ്പെട്ട ആദ്യം കീഴടക്കിയ പ്രദേശം ഏത് ?
മംഗൽപാണ്ഡയെ പിടികൂടാൻ സഹായിച്ചില്ല എന്ന കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട സൈനികൻ ആര് ?
വിദേശ വസ്തു ബഹിഷ്കരണത്തിൻ്റെ ആഹ്വാനം പ്രത്യക്ഷപ്പെട്ട സഞ്ജീവനി മാസിക എഴുതിയത് ആര് ?
സ്വദേശി പ്രസ്ഥാന കാലത്ത് ഇന്ത്യക്കാർക്കു വേണ്ടി ഒരു ദേശീയ പാഠ്യ പദ്ധതിയ്ക്ക് രൂപം നൽകിയത് ആര് ?
സ്വദേശി മിത്രൻ എന്ന പത്രം സ്ഥാപിച്ചത് ആര് ?
സ്വദേശി പ്രസ്ഥാനത്തിൻ്റെ ആശയങ്ങൾ പ്രചരിപ്പിച്ച ഇംഗ്ലീഷ് പത്രങ്ങളിൽ പെടാത്തത് ഏത് ?
കോൺഗ്രസ്സിനെ യാചക സ്ഥാപനം എന്ന് വിശേഷിപ്പിച്ചത് ആര് ?
രാഷ്ട്രീയ സ്വാതന്ത്ര്യമാണ് ഒരു രാഷ്ട്രത്തിൻ്റെ ജീവശ്വാസമെന്ന് പ്രഖ്യാപിച്ചത് ആര് ?
താഴെ പറയുന്നവയിൽ ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ച പ്രസിദ്ധീകരണങ്ങളിൽ പെടാത്തത് ഏത് ?
'ഇന്ത്യൻ വിപ്ലവ ചിന്തയുടെ പിതാവ്' എന്നറിയപ്പെടുന്നത് ആര് ?
'ബംഗാൾ കടുവ' എന്നറിയപ്പെടുന്ന കോൺഗ്രസ്സ് നേതാവ് ആര് ?
"രാഷ്ട്രീയ രംഗത്തെ ഏറ്റവും പൂർണ്ണനായ മനുഷ്യൻ" എന്ന് ഗോഖലയെ വിശേഷിപ്പിച്ചത് ആര് ?
സ്വദേശി പ്രസ്ഥാന കാലത്ത് പ്രവർത്തിച്ചിരുന്ന ഏറ്റവും വലിയ സന്നദ്ധ സംഘടന ഏത് ?
സ്വദേശി പ്രസ്ഥാനത്തിൻ്റെ കാലത്ത് ബംഗാൾ കെമിക്കൽ സ്വദേശി സ്റ്റോഴ്‌സ് എന്ന പേരിൽ ഔഷധ കമ്പനി സ്ഥാപിച്ചത് ആര് ?
സ്വാതന്ത്യത്തിനു ശേഷം ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് സമ്മേളനത്തിന് വേദിയായ നഗരം ?
' തനിക്കത് അമ്മയെപ്പോലെയാണ് ' എന്ന് ഗാന്ധിജി പറഞ്ഞത് ഏത് ഗ്രന്ഥത്തെക്കുറിച്ചാണ് ?
സ്വത്രന്ത ഇന്ത്യയിൽ എത്ര ദിവസമാണ് ഗാന്ധിജി ജീവിച്ചിരുന്നത് ?
ഗാന്ധിജി ആദ്യമായി ജയിൽവാസം അനുഭവിച്ച സ്ഥലം ഏതാണ് ?
ഏത് വർഷമാണ് മഹാത്മാഗാന്ധി കോൺഗ്രസ് വിട്ടത് ?
സർ സി ശങ്കരൻനായർ അധ്യക്ഷത വഹിച്ച കോൺഗ്രസ് സമ്മേളനത്തിന്റെ വേദി ?
കോൺഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിന് വേദിയായ നഗരം ?
വാൻഗാർഡ് എന്ന പ്രസിദ്ധീകരണം തുടങ്ങിയത് ആരാണ് ?
ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഇംഗ്ലീഷ് നോവൽ ഏത് ?
സ്വദേശി പ്രസ്ഥാനത്തിൻ്റെ സ്മരണാർത്ഥം 2015 മുതൽ ദേശീയ കൈത്തറി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ച ദിവസം ഏത് ?
മഹാരാഷ്ട്രയിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ നേതാവ് ആര് ?
മദ്രാസിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ നേതാവ് ആര് ?
ഡൽഹിയിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആര് ?
പഞ്ചാബിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആര് ?
സ്വദേശി പ്രസ്ഥാനത്തിൻ്റെ കാലത്ത് ബംഗാളിൽ സ്ഥാപിക്കപ്പെട്ട നാഷണൽ കോളേജിൻ്റെ പ്രിൻസിപ്പൽ ആരായിരുന്നു ?
സ്വദേശി പ്രസ്ഥാനത്തിൻ്റെ കാലത്ത് സ്വദേശി വസ്ത്ര പ്രചാരണി സഭ സ്ഥാപിച്ചത് ആര് ?
'ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻ്റെ ആത്മീയ പിതാവ്' എന്ന് സ്വാമി വിവേകാനന്ദനെ വിശേഷിപ്പിച്ചത് ആര് ?